ഗുണങ്ങൾ
- ഉറക്കത്തിൽ ശ്വാസം മുട്ടൽ അല്ലെങ്കിൽ ശ്വാസം മുട്ടൽ ശബ്ദം
- ഉണർന്ന് വരുമ്പോൾ വായ അല്ലെങ്കിൽ തൊണ്ടവേദന, തലവേദന
- അമിതമായ പകൽ ഉറക്കം അല്ലെങ്കിൽ ക്ഷീണം
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ദേഷ്യം
- രാത്രി ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ പോകുന്നത്
ശ്രെദ്ധിക്കേണ്ടവ
കൂർക്കം വലി ശ്രെദ്ധിച്ചില്ലങ്കിൽ സ്ട്രോക്
ഹൈ ബിപി,ഹാർട്ട് അറ്റാക്ക് എന്നിവക്കി കാരണമാകും.
പരിഹാരം
- ശരീരഭാരം കുറക്കുക
- രാത്രി ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്
- ഉറങ്ങുന്നതിനു മുൻപ് മദ്യം, ചായ, കാപ്പി, പുകവലി ഒഴിവാക്കുക
- ദിവസവും വ്യായാമം ചെയ്യുക
- ചരിഞ്ഞു കിടന്നുറകുക
- ഉറക്കത്തിന് സ്ഥിരം സമയം നിശ്ചയിക്കുക
- ഉറക്കഗുളിക ഒഴിവാക്കുക