രണ്ട് മിനിറ്റിനുള്ളില്‍ പ്രഷര്‍ കുക്കറില്‍ ചപ്പാത്തി പാചകം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. വീഡിയോയില്‍, ചപ്പാത്തി ചപ്പാത്തിപ്പലകയില്‍ പരത്തിയെടുത്തശേഷം പ്രഷര്‍ കുക്കറില്‍ വയ്ക്കുന്നു. കുക്കര്‍ രണ്ട് മിനിറ്റ് അടച്ച് വേവിക്കുന്നതോടെ റോട്ടി തയാര്‍. വീഡിയോ കാണാം.
പുതിയ പാചകരീതി സോഷ്യല്‍ മീഡിയയില്‍ കണ്ട പലരും ആശ്ചര്യഭരിതരാണ്. ചിലരാവട്ടെ ഇത് പ്രായോഗികമല്ലെന്നു കരുതുന്നു.
https://youtube.com/watch?v=y3hpwMUFmFs
ഇത്തരം നിരവധി പൊടിക്കൈകള്‍ മുമ്പും വൈറലായിട്ടുണ്ട്.
content highlight: how-to-make-chapatis-in-pressure-cooke
















