Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് പ്രതി മികച്ച ‘ക്ഷീര കര്‍ഷകന്റെ റോളില്‍’: വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി അവാര്‍ഡും നല്‍കി അംഗീകരിച്ചു; തട്ടിപ്പും പശു പരിപാലനവും ഒന്നിച്ചു കൊണ്ടു പോകുന്ന കര്‍ഷകന്റെ പേരില്‍ കേസുകള്‍ നിരവധി (സ്‌പെഷ്യല്‍)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 1, 2025, 11:41 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ക്രിപ്‌റ്റോ കറന്‍സി മുതല്‍ ഓണ്‍ലൈന്‍ വ്യാപാരം വരെയുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി കോടതി ശിക്ഷിച്ച് ജയിലില്‍ കഴിഞ്ഞ പ്രതി, ഇപ്പോള്‍ മികച്ച ക്ഷീര കര്‍ഷനെന്ന പേരില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അതും ക്ഷീര വികസന മന്ത്രിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡും ഏറ്റുവാങ്ങി, പൊതു വേദിയില്‍ ആദരിക്കപ്പെട്ടിരിക്കുന്നു. കാലങ്ങളായി ക്ഷീര കര്‍ഷകനായി ജീവിച്ച കര്‍ഷകരെല്ലാം ക്ഷീര വകുപ്പിന്റെ ഈ നിലപാട് കണ്ട് അന്തംവ ിട്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നിക്ഷേപിച്ച് വന്‍തുക ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയുടെ ക്ഷീര കര്‍ഷക റോള്‍ പുതിയ തട്ടിപ്പാണോ എന്നും സംശയിക്കുന്നവരുണ്ട്. തൃശൂര്‍ മണലിക്കര കണ്ടനകത്ത് വീട്ടില്‍ രാജേഷാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍. ഇയാള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനായി പണം വാങ്ങിയവരെല്ലാം ഇപ്പോഴും പിന്നാലെയുണ്ട്. ഇയാളുടെ പേരില്‍ നിലവില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രണ്ട് കേസും, തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നാല് കേസും,

ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ അഞ്ച് കേസും, കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ഒരു കേസും നെടുപുഴ പോലീസ് സ്റ്റേഷനില്‍ ഒരു കേസും, പേരമംഗലം പോലീസ് സ്റ്റേഷനില്‍ ഒരു കേസും, എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ നാല് കേസും, ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകളുമുണ്ട്.

ഇപ്പോള്‍ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് കൊടുത്തിട്ടുള്ള ഈ രാജേഷ് എന്ന മലാക്ക രാജേഷ് മുന്‍പ് തൃശ്ശൂര്‍ വടക്കാഞ്ചേരി മേഖലയില്‍ ഏറ്റവും മികച്ച ക്ഷീരകര്‍ഷകന്‍ അവാര്‍ഡ് വാങ്ങി എന്നും, മലാക്ക ഡയറി ഫാം എന്ന ഡയറി ഫാം നടത്തുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് രംഗത്തു വന്നിരിക്കുന്നത്. നിരവധി ആളുകളില്‍ നിന്ന് 300 കോടി രൂപയോളം മൈ ക്ലബ് ട്രേഡ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആണെന്നും ഗ്രോണ്‍ ബക്കസ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണെന്ന് ടി.സി.ടി എന്ന കമ്പനിയുടെ എംഡിയാണെന്നും പറഞ്ഞ് തട്ടിച്ചെടുത്തിട്ടുള്ളതാണെന്ന പരാതിയും നിലവിലുണ്ട്.

2022 സെപ്റ്റംബര്‍ മാസം ഇദ്ദേഹത്തെ കോയമ്പത്തൂരില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് ജാമ്യം ലഭിച്ചത്. രാജേഷിനെ പോലീസ് പിടികൂടിയത് മാധ്യമങ്ങളില്‍ വര്‍ത്തയും വന്നിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് കിട്ടിയിട്ടുള്ള ഈ ക്ഷീരകര്‍ഷക അവാര്‍ഡ് വെച്ച് വീണ്ടും അദ്ദേഹം പുതിയ തട്ടിപ്പ് തയ്യാറാക്കുകയാണ് ലക്ഷ്യമെന്നാണ് ഇയാള്‍ പണം കൊടുക്കാനുള്ള പരാതിക്കാര്‍ പറയുന്നത്. ഇനിയും ജനങ്ങളുടെ കയ്യില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ചെടുക്കാനുള്ള സാധ്യതയ്ക്കായി, ക്ഷീര വകുപ്പു മന്ത്രി നല്‍കുന്ന ഉപഹാരവും അംഗീകാരവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

CONTENT HIGH LIGHTS: Online fraud accused in best ‘role of dairy farmer’: Departmental Minister J. Also recognized with the Chinchurani Award; Many cases against the farmer who combines fraud and cow husbandry (Special)

ReadAlso:

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Tags: ONLINE TRADINGANWESHANAM NEWSCRIPTO CURENCYrajeshONLINE TRADING FRAUDTHRISSUR POLICE STATIONOLLOOR POLICE STATION

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies