എളുപ്പത്തിൽ രുചികരമായി ഒരു ജ്യൂസ് തയ്യാറാക്കിയാലോ? ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുന്തിരി ജ്യൂസിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറില്‍ മുന്തിരിങ്ങ, നാരങ്ങ പുതിനയില, ഉപ്പ്, എന്നിവ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെള്ളവും ചേര്‍ത്ത് അടിച്ച് എടുക്കാം. തുടര്‍ന്ന് അതിലേക്ക് തേന്‍ ഒഴിച്ച് ഇളക്കുക. ഐസ് ക്യൂബ് ചേര്‍ത്ത് ഗ്ലാസിലേക്ക് പകരാം.