Food

ഗോതമ്പ് പൊടി വെച്ച് നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കിയാലോ?

ഗോതമ്പ് പൊടി വെച്ച് നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന പുട്ടിന്റെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് മാവ്- 1 കപ്പ്
  • ചോറ്- 4 ടേബിൾ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • തേങ്ങ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ തോഗമ്പു മാവും ചോറും ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക. ഇത് പുട്ടു കുറ്റിയിലേക്ക് മാറ്റി ആവിയിൽ വേവിച്ചെടുക്കുക.