പോഷകങ്ങൾ നിറഞ്ഞ ഭക്ഷണത്തേക്കാൾ കുട്ടികൾക്കിഷ്ടം കാണാൻ ഭംഗിയുള്ള ഭക്ഷണങ്ങളാണ്. ഇത്തവണ കുട്ടികളെ ആകർഷിക്കുന്ന ഒരു ദോശ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് അൽപ്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് അതിന്റെ ജ്യൂസെടുക്കുക. ഈ ജ്യൂസ് ദോശമാവിൽ നന്നായി കലക്കി യോജിപ്പിക്കുക. ശേഷം സാധാരണ ദോശ ചുടുന്നതുപോലെ ചുട്ടെടുക്കാം. വേണമെങ്കിൽ അൽപ്പം നെയ് തൂവികൊടുക്കാം.