മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി താരമാണ് പേളി മാണി, യൂട്യൂബ് നടി അവതാരിക എന്നീ നിലകളിൽ എല്ലാം നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത് എല്ലാത്തിലും ഉപരി അമ്മ എന്ന നിലയിലും വലിയൊരു ആരാധകനിര താരത്തിനുണ്ട് പേളി മാണിയുടെ പേരന്റിങ് കണ്ടുപഠിക്കേണ്ടത് ആണെന്ന് പലരും ഒരേ സ്വരത്തിൽ പറയുന്നുണ്ട് അടുത്തകാലത്തായിരുന്നു താരത്തിന് ഒരു മകൾ കൂടി ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പേളി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് മക്കൾക്കൊപ്പം ഉള്ള വീഡിയോകളാണ് കൂടുതലായും പങ്കുവെക്കുന്നത്
ഇപ്പോൾ ഒരു പൊതുവേദിയിൽ എത്തിയ പേളി മാണി ഒരു കുഞ്ഞിനെ എടുത്ത് കയ്യിൽ പിടിച്ചിരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്. ആ കുഞ്ഞിനെ കയ്യിൽ പിടിക്കുമ്പോൾ പേളിയുടെ മുഖത്തെ വിഷമം വളരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട് ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് അക്ഷരം തെറ്റാതെ തന്നെ പേളി ഒരു അമ്മ എന്ന് വിളിക്കാൻ സാധിക്കുമെന്നും കുഞ്ഞുങ്ങൾ വളർന്നു പോകുമ്പോൾ സാധാരണയായി അമ്മമാർക്ക് ഉണ്ടാകുന്ന അതേ വേദനയാണ് പേളിയുടെ മുഖത്ത് കാണാൻ സാധിക്കുന്നത് എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത്
കുഞ്ഞിനെ കയ്യിലെടുത്ത നിമിഷം മുതൽ പേളിയുടെ മുഖത്ത് ആ വാത്സല്യവും മാതൃത്വവും നന്നായി കാണാൻ സാധിക്കുന്നുണ്ട് ഒരു അമ്മയ്ക്ക് മാത്രം സാധിക്കുന്ന ഒന്നാണത് അതുകൊണ്ടുതന്നെ പേളി അക്ഷരം തെറ്റാതെ നമുക്ക് അമ്മ എന്ന് വിളിക്കാൻ സാധിക്കും എന്നാണ് കൂടുതൽ ആളുകളും കമന്റുകളിലൂടെ അറിയിക്കുന്നത്.