Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എഥനോളും എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളും ഇറക്കുമതി ചെയ്യുന്നതിലൂടെ കേരളത്തിന് ജിഎസ്ടി ഇനത്തില്‍ 100 കോടി രൂപയുടെ നഷ്ടം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 3, 2025, 07:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മദ്യനിര്‍മ്മാണത്തിനുള്ള എഥനോളും എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളും ഇറക്കുമതി ചെയ്യുന്നതിലൂടെ കേരളത്തിന് ജിഎസ്ടി ഇനത്തില്‍ 100 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് മന്ത്രി എക്‌സൈസ് എം ബി രാജേഷ്. മദ്യനിര്‍മാണത്തിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് മാത്രമാണ് ജിഎസ്ടി ഇല്ലാത്തത്. എഥനോളിന് അഞ്ച് ശതമാനം ജിഎസ്ടി ഉണ്ട്. 18 ശതമാനം ആയിരുന്നത് കേന്ദ്രം അഞ്ചാക്കി കുറയ്ക്കുകയായിരുന്നു. ഇഎന്‍എയുടെ മൂന്നിരട്ടിയാണ് കേരളത്തിലേക്ക് നാല് പെട്രോളിയം കമ്പനികള്‍ ഇറക്കുമതി ചെയ്തിട്ടുള്ള എഥനോളിന്റെ അളവ്. 2030 ആകുമ്പോഴേക്ക് ബ്ലെന്‍ഡിങ് 30 ശതമാനം ആക്കണമെന്നാണ് കേന്ദ്രനയം. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന 30 കോടി ലിറ്റര്‍ സ്പിരിറ്റ് 75 കോടി ലിറ്ററെങ്കിലുമാകും. ഇതിലൂടെ 6000 കോടി മുതല്‍ 10,000 കോടി വരെയുള്ള ബിസിനസാണ് നഷ്ടമാകുന്നതെന്ന് ധനമന്ത്രി ബജറ്റിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ വരുമാനവും തൊഴിലവസരവും ഉണ്ടാക്കുന്ന ആ അവസരം ഉപയോഗിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. മാത്രമല്ല മദ്യം കയറ്റുമതി ചെയ്യാനുള്ള സാധ്യത കൂടിയാണ് തുറക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്ന ഒയാസിസുമായി ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയിട്ടില്ല. 10 ഘട്ട പരിശോധനകള്‍ക്ക് ശേഷമാണ് കമ്പനിക്ക് അനുമതി നല്‍കിയത്. സര്‍ക്കാരിന് തങ്ങളുടെ നയം നടപ്പാക്കാനുള്ള അവകാശം ജനങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ അപേക്ഷകളുമായി കൂടുതല്‍ സംരഭകര്‍ വന്നാല്‍ അത് നിയമാനുസൃതം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എഥനോള്‍, ഇഎന്‍എ എന്നിവയിലൂടെ 3000- 4000 കോടി രൂപയുടെ ബിസിനസ് നടക്കുന്നു എന്നാണ് കണക്ക്. കേരളത്തിലേക്ക് എഥനോളും ഇഎന്‍എയും പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്നതിന്റെ പണം മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്നത്. 2.68 കോടി ബള്‍ക്ക് ലിറ്ററാണ് കൊണ്ടുവരുന്നത്. കര്‍ണാടകയില്‍ നിന്ന് 2.22 കോടി ലിറ്ററാണ് ഇറക്കുമതി. ഈ കമ്പനികള്‍ക്കെല്ലാം തന്നെ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. കര്‍ണാടകയിലെ ഒരു കമ്പനിയുടെ ചെയര്‍മാന്‍ അവിടത്തെ മന്ത്രിയാണ്. എംഎല്‍സിമാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. കേരളത്തില്‍ ഒരു ലക്ഷം പേര്‍ക്കാണ് ഒരു ബെവ്‌കോ ഔട്ട്‌ലെറ്റ് എങ്കില്‍ കര്‍ണാടകയില്‍ അത് 17,000 ആണ്. തമിഴ്‌നാട്ടില്‍ അതിലുമേറെയാണ്. കേരളത്തിലാണ് ഏറ്റവും കുറവ് മദ്യശാലകളെന്നും മന്ത്രി പറഞ്ഞു. വ്യത്യസ്ത സര്‍ക്കാരുകളുടെ കാലത്ത് മദ്യശാലകള്‍ അനുവദിച്ചിട്ടുണ്ട്. ഇവയൊന്നും ടെന്‍ഡര്‍ വിളിച്ചല്ല അനുവദിച്ചത്. ബ്രൂവറി വരുന്നതുകൊണ്ട് മലമ്പുഴയില്‍ വെള്ളത്തിന് ക്ഷാമമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

ReadAlso:

ശ്രീനാരായണ ഗുരുധർമ്മം സതീശൻ പഠിപ്പിക്കേണ്ട; അയാൾ വിചാരിച്ചാൽ ഒരു മരപ്പട്ടിയെപ്പോലും ജയിപ്പിക്കാൻ പറ്റില്ല; പ്രതിപക്ഷ നേതാവിനെ വീണ്ടും അധിക്ഷേപിച്ച് വെള്ളാപ്പാള്ളി | V D Satheeshan

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം | Rain Alert

കടുവയുടെ ആക്രമണം; തിരുവനന്തപുരം മൃഗശാലയിലെ സൂപ്പർവൈസർക്ക് പരിക്ക് | Tiger

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധി; പി വി അന്‍വര്‍ | P V Anwar

വാക്കുകളില്‍ ശ്രദ്ധ വേണമായിരുന്നു: പാലോട് രവിയ്ക്കെതിരെ സണ്ണി ജോസഫ് | Sunny Joseph

Tags: Excise Minister MB RajeshBrewery + DistilleryBrewerry at ElapulliEthanol and extra neutral alcoholKerala governmentKERALA NIYAMASABHA

Latest News

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; ഓള്‍ഡ്ട്രാഫോഡില്‍ സമനില നേടാന്‍ കച്ചക്കെട്ടിയിറിങ്ങി ടീം ഇന്ത്യ, വിക്കറ്റുകള്‍ മുഴുവന്‍ എറിഞ്ഞിട്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കി വിജയം നേടാന്‍ ഇംഗ്ലണ്ടും

വിഎസിനെതിരെ ആരും ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശം നടത്തിയിട്ടില്ല; വി ശിവൻകുട്ടി | V Sivankutty

വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവ വനിതാ നേതാവ്; തുറന്നു പറഞ്ഞ് സുരേഷ് കുറുപ്പ്‌ | Suresh Kurup

സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴ; മുന്നറിയിപ്പ് | Rain alert

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.