ലോക ലിംഫെഡിമ ദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 5 മുതൽ 12 വരെ മന്ത് രോഗ ചികിത്സാ ക്യാമ്പുമായി ആസ്റ്റർ മെഡ്‌സിറ്റി. ആശുപത്രിയിലെ പ്ലാസ്റ്റിക്, റീകൺസ്ട്രക്ടീവ് ആൻഡ് ഏസ്തെറ്റിക്ക് സർജറി വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഡോക്‌ടർ കൺസൾട്ടേഷനിൽ 50% ഇളവും, ലിംഫെഡിമയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് 30% പ്രത്യേക ഇളവും ലഭ്യമാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 8111998098 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
STORY HIGHLIGHT: Aster Medcity holds elephantiasis disease treatment camp