അതിനായി ആദ്യം ചെയ്യേണ്ടത് കുറച്ചു മട്ടയരി നന്നായി കഴുകി കുക്കറിലേക്ക് ഇട്ടു കൊടുക്കാം. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ ചെറിയ ഉള്ളി ചതച്ചത്, ജീരകം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അരി വേകാൻ പാകത്തിന് വെള്ളം ഒഴിച്ച് കുക്കർ അടച്ചുവെക്കാം.
എല്ലാം കൂടി വെന്തുവരുമ്പോൾ ചൂടാറാനായി മാറ്റി വെക്കാം. ഒന്നു കുഴഞ്ഞു വന്നാൽ വളരെയധികം രുചികരയ അടിപൊളി പലഹാരം റെഡി ആയി. ഇത് ചുമ്മാ കോരി കഴിക്കുമ്പോൾ തന്നെ നമുക്ക് കഴിച്ചുകൊണ്ടിരിക്കാൻ തോന്നും.