Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

വിവാഹവസ്ത്രങ്ങളടക്കം 2 കോടിയുടെ കവർച്ച; 2 ആൺകുട്ടികളും യുവതിയും പിടിയിൽ – robbery from delhi boutique

സുരക്ഷാജീവനക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 4, 2025, 09:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആഡംബര ബുട്ടീക്കില്‍നിന്ന് വധുക്കള്‍ക്കുള്ള വിവാഹവസ്ത്രങ്ങളും പെയിന്റിങ്ങുകളും ഉള്‍പ്പെടെ രണ്ടുകോടിയുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികളും യുവതിയും പിടിയിയില്‍.സൗത്ത് ഡല്‍ഹിയിലെ ഫത്തേപുര്‍ ബേരിയിലെ ഒരു ഫാം ഹൗസിനുള്ളിലാണ് ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. ആണ്‍കുട്ടികളില്‍ ഒരാള്‍, കവര്‍ച്ച നടത്തിയ ബുട്ടീക്കിലെ മുന്‍ സെയില്‍സ് അസിസ്റ്റന്റായിരുന്നു.

ആണ്‍കുട്ടികളും യുവതിയും ബുട്ടീക്കിന് മുന്‍പിലെത്തി. തുടര്‍ന്ന് യുവതി സുരക്ഷാ ജീവനക്കാരനോട് താന്‍ ബുട്ടീക്കിന്റെ ഉടമയുടെ ബന്ധുവാണെന്നും ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെന്ന് സൗത്ത് ഡല്‍ഹി അഡീഷണല്‍ ഡി.എസ്.പി. അചിന്‍ ഗാര്‍ഗ് പറഞ്ഞു. യുവതി സുരക്ഷാജീവനക്കാരന്റെ ശ്രദ്ധതിരിച്ചതിന് പിന്നാലെ ആണ്‍കുട്ടികള്‍ അദ്ദേഹത്തെ കീഴ്‌പ്പെടുത്തുകയും കെട്ടിയിടുകയും ചെയ്തു. ശേഷം മൂന്നുപേരും ചേര്‍ന്ന് വധുക്കള്‍ ഉപയോഗിക്കുന്ന വിലകൂടിയ അന്‍പതോളം വിവാഹവസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണവും നാല് പെയിന്റിങ്ങുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

സുരക്ഷാജീവനക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷ്ടാക്കള്‍ ബുട്ടീക്കിലെ സി.സി.ടി.വിയുടെ ഡി.വി.ആറും കൊണ്ടുപോയിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ആണ്‍കുട്ടികള്‍ ഇരുവരും ചേര്‍ന്നാണെന്നും ഇവര്‍ സുല്‍ത്താന്‍പുര്‍ സ്വദേശികളാണെന്നും പോലീസ് പറഞ്ഞു.

STORY HIGHLIGHT: robbery from delhi boutique

ReadAlso:

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു

പ്രതിഷേധത്തിൽ കുട്ടികളെ മുൻനിർത്തി സമരം; കോക്രോച്ച് ജനതാ പാർട്ടിക്ക് തിരിച്ചടി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ജന്തർ മന്തറിൽ വനിതാ മാധ്യമപ്രവർത്തകർക്കുനേരെ പോലീസിന്റെ ലൈംഗികാതിക്രമം: വൻ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു

കാമുകിയുമൊത്ത് കാറിൽ പോയ ഭർത്താവിനെ ഭാര്യ പിടികൂടി; തർക്കത്തിനിടെ ബോണറ്റിൽ ഭാര്യ വീണു

Tags: Anweshanam.comrobbery from delhi boutique

Latest News

അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, രേഖാമൂലം പരാതി ലഭിച്ചിട്ടില്ല; ദീപാ ദാസ് മുന്‍ഷി | Adoor Prakash’s statement was a personal opinion, no written complaint has been received; Deepa Das Munshi

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

അച്ഛനുമായി പിണങ്ങി 2009ൽ വീട് വിട്ടിറങ്ങി; 17 വർഷത്തിന് ശേഷം മകനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് പൊലീസ്

യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ സൈനിക നീക്കം ആരംഭിച്ചു; ബാബ് അല്‍ മന്ദബ് തിരിച്ചുപിടിച്ചു

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘർഷം; അവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies