ഒരു വെറൈറ്റി കുലുക്കി സർബത്ത് ഉണ്ടാക്കിയാലോ? കരിക്ക് കൊണ്ട് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായൊരു കുലുക്കി സർബത്ത് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ജാറിലേക്ക് കരിക്ക്, പഞ്ചസാര, ഉപ്പ്, പച്ചമുളക്, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി കുലുക്കി യോജിപ്പിക്കുക. ഇതിലേക്ക് ഐസ് ക്യൂബ്സ്, കസ്കസ്, നാരങ്ങ കഷ്ണം എന്നിവ ചേർത്ത് യോജിപ്പിച്ച് കഴിക്കാം.