Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി: നിയമസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ വീണ്ടും ഭേദഗതിയുമായി മന്ത്രി ആര്‍. ബിന്ദു; പി.വി.സിയുടെ യോഗ്യത വെട്ടിക്കുറച്ചു

അധ്യാപക സംഘടനാ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് മന്ത്രി വഴങ്ങിയെന്ന് ആരോപണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 5, 2025, 04:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച യൂണിവേഴ്‌സിറ്റി നിയമഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്ന പി.വി.സിമാരുടെ യോഗ്യത വെട്ടിക്കുറച്ച് പുതിയ ഔദ്യോഗിക ഭേദഗതി സബ്ജറ്റ് കമ്മിറ്റിക്ക് നല്‍കി. നിയമസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ പി.വി.സി നിയമനം പ്രൊഫസര്‍, കോളേജ് പ്രിന്‍സിപ്പല്‍ തസ്തികയിലുള്ളവരില്‍ നിന്നാകണമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ പ്രൊഫസര്‍ക്ക് പകരം അസോസിയേറ്റ് പ്രൊഫസര്‍ മതിയെന്നാണ് മന്ത്രിയുടെ പുതിയ നിര്‍ദ്ദേശം.

യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ പ്രൊഫസര്‍മാരും, പ്രൊഫസറുടെ പദവിയിലുള്ള സ്റ്റാറ്റിയുട്ടറി ഉദ്യോഗസ്ഥന്മാരും, അഫിലിയേറ്റഡ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരും തുടരുമ്പോഴാണ്, പത്തുവര്‍ഷത്തെ മാത്രം അധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസര്‍ക്ക് പി.വി.സിയാകാമെന്ന പുതിയ നിയമഭേദഗതി. വി.സിയ്ക്കുള്ള നിരവധി അധികാരങ്ങള്‍ പി.വി.സിക്ക് നല്‍കി കൊണ്ടാണ് നിയമം ഭേദഗതി ചെയ്യുന്നത്. ബില്ല് നിയമമായി കഴിഞ്ഞാല്‍ സര്‍വ്വകലാശാലകളില്‍ പി.വി.സി ഒരു പ്രധാന അധികാര കേന്ദ്രമായി മാറും.

യു.ജി.സി പുറത്തിറക്കിയിരിക്കുന്ന 2025ലെ കരട് യു.ജി.സി റെഗുലേഷനില്‍ പി.വി.സി തസ്തികതന്നെ ഒഴിവാക്കിയിരിക്കുമ്പോഴാണ് സംസ്ഥാന സര്‍വകലാശാലകളില്‍ വി.സിയുടെ അധികാരങ്ങള്‍ പി.വി.സിക്ക് കൈമാറുന്നത്. ഇടത് അധ്യാപക സംഘടനാ നേതാക്കന്മാര്‍ക്ക് പി.വി.സി പദവി ലഭിക്കുന്നതിന് വേണ്ടിയാണ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മന്ത്രി പി.വി.സിയുടെ യോഗ്യത വെട്ടിക്കുറച്ചതെന്നാണ് ആരോപണം.

CONTENT HIGH LIGHTS; University Act Amendment: Minister R. point; Eligibility of PVC has been reduced

ReadAlso:

റോഡുകൾ തകർന്നു വീണതിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാൻ ആവില്ല; രമേശ് ചെന്നിത്തല – highway damage

അന്യസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു – migrant worker died

കനാലുകൾ വൃത്തിയാക്കാൻ റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ല; കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി – kochi corporation

വയോധിക മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ചെറുമകന്‍ അറസ്റ്റിൽ – -elderly woman died

കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടവിരമിക്കല്‍: പകരം നിയമനമില്ല, പ്രവര്‍ത്തനം അവതാളത്തിലാകുന്നു

Tags: R BINDHUANWESHANAM NEWSNIYAMASABHAHIGHER EDUCATIONbillUNIVERSITY PVCUNIVERSITY LAW AMEMNTMENTSUBJECT COMMITTEE

Latest News

പ്ലാസ്റ്റിക് മാലിന്യം കീറാമുട്ടിയായി മാറിയ മലയോര ഗ്രാമം; ഗര്‍ഭിണിയായ ആന ചരിഞ്ഞതിനു പിന്നില്‍ പ്ലാസ്റ്റിക്, മലയടിവാരത്ത് കൂട്ടിയിട്ടിരിക്കുന്നത് ടണ്‍ കണക്കിന് മാലിന്യം

അപകടം ഒഴിവാക്കി പറക്കാൻ ഇന്‍ഡിഗോ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്താന്‍ – indigo plane

മനുഷ്യക്കടത്ത്: ഗുരുതരമായി പൊള്ളലേറ്റ് മലേഷ്യയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ എത്തിച്ച മിനി ഭാര്‍ഗവനെ കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ ഏകോപിപ്പിക്കുമെന്ന് മന്ത്രി

ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീലപരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ – rss worker arrested

2 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് – monsoon hits kerala within two days

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.