സാധാരണ തയ്യാറാക്കുന്ന ഇടിയപ്പത്തിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ഇടിയപ്പം തയ്യാറാക്കിയാലോ? വളരെ രുചികരമായി നല്ല സോഫ്റ്റിൽ ഒരു ഇടിയപ്പം റെസിപ്പി. നല്ല ഗോതമ്പ് ഇടിയപ്പം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടി പാനിലിട്ട് വറുത്തെടുക്കുക. പൊടി തണുത്തശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. സേവനാഴിയിലേക്ക് മാവ് ഇട്ടു കൊടുക്കുക. ഇഡ്ഡലി തട്ടിൽ തേങ്ങ തിരുമ്മിയത് ഇട്ടശേഷം മുകളിൽ ഇടിയപ്പം പിഴിഞ്ഞെടുക്കുക. ആവിയിൽ വേവിച്ചെടുക്കുക.