Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കേരളത്തിലെ അസ്വസ്ഥരായ യുവാക്കള്‍ അഗ്‌നിപര്‍വതം പോലെ പൊട്ടിത്തെറിക്കുന്ന കാലം വിദൂരമല്ല: എ.കെ.ആന്റണി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 6, 2025, 03:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളത്തിലെ അസ്വസ്ഥരായ യുവാക്കള്‍ അഗ്‌നിപര്‍വതം പോലെ പൊട്ടിത്തെറിക്കുന്ന കാലം വിദൂരമല്ലെന്നും അവര്‍ക്ക് പ്രത്യാശ കൊടുക്കാന്‍ പറ്റുന്ന പരിപാടികള്‍ സര്‍ക്കാരിനുണ്ടോയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ജി.കാര്‍ത്തികേയന്‍ അനുസ്മരണ സമ്മേളനം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്റിന്റെ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നു വരവ്, കുടിയേറ്റത്തിനെതിരെ ഉയരുന്ന ജനവികാരം തുടങ്ങിയവ യുവാക്കളെ എങ്ങനെ ബാധിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് കഴിയണം. സ്റ്റാര്‍ട്ടപ്പ് കൊണ്ട് മാത്രം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല.താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നഴ്സിംഗ് കോളേജുകള്‍ തുടങ്ങി അനേകം പേര്‍ക്ക് തൊഴിലവസരം നല്‍കിയത് പോലുള്ള പുതിയ ആശയങ്ങള്‍ കടന്നുവരണമെന്നും ആന്റണി പറഞ്ഞു.

ലാളിത്യമുള്ള പൊരുമാറ്റം കൊണ്ട് രാഷ്ട്രീയ കക്ഷിഭേദമന്യ ഏവരുടെയും മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ പൊതുപ്രവര്‍ത്തകനായിരുന്നു ജി.കാര്‍ത്തികേയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സാധാരണ പ്രവര്‍ത്തകരുമായും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുമായും അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നിലപാടിന്റെയും ആര്‍ജ്ജവത്തിന്റെയും വ്യക്തിപ്രഭാവത്തിന്റെയും മുഖമായിരുന്നു കാര്‍ത്തികേയന്‍. കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായി നിലകൊണ്ട അദ്ദേഹം സാധാരണക്കാര്‍ക്ക് എന്നും പ്രാപ്യനായിരുന്നെന്നും കെ.സുധാകരന്‍ പറഞ്ഞു.

ക്ഷോഭിക്കുന്ന യുവത്വത്തിന്റെ നേതാവായിരുന്നു ജി കാര്‍ത്തികേയനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വെല്ലുവിളികളെ ധീരമായി നേരിട്ടു. ലാഭനഷ്ടത്തിന്റെ കണക്ക് നോക്കി ഒരിക്കലും കാര്‍ത്തികേയന്‍ പ്രവര്‍ത്തിച്ചിട്ടില്ല.എതിരഭിപ്രായം രേഖപ്പെടുത്തുമ്പോഴും കോണ്‍ഗ്രസ് വികാരം കൈവിടാത്ത നേതാവായിരുന്നു കാര്‍ത്തികേയനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ പ്രതിനിധിയായ ശേഷം ഭരണാധികാരികളാകുമ്പോള്‍ അവരുടെ വേഷവും ഭാവവും മട്ടും മാറുന്നുവെന്ന് സിപി ഐ നേതാവ് സി.ദിവാകരന്‍ പറഞ്ഞു. ജയിച്ച് കഴിഞ്ഞാല്‍ സ്വന്തം കാര്യവും പാര്‍ട്ടിക്കാരുടെ താല്‍പ്പര്യവും മാത്രമാണ് മുന്‍ഗണന. ജനങ്ങള്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് അതീതമാണെന്ന ജനാധിപത്യ ബോധം വേണം. ഇന്ന് സമൂഹത്തില്‍ നടക്കുന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും ചെറുപ്പക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും ഉറവിടം കണ്ടെത്താന്‍ സര്‍ക്കാരിന് എന്തു കൊണ്ട് കഴിയുന്നില്ല ? തൊലിപ്പുറത്തെ ചികിത്സ കൊണ്ട് യുവാക്കളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവായി ഇടപെടണമെന്നും സി.ദിവാകരന്‍ പറഞ്ഞു.

ജി.കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മണക്കാട് സുരേഷ് സ്വാഗതം പറഞ്ഞു. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, കെ.എസ്.ശബരിനാഥന്‍, ജി.സുബോധന്‍, പന്തളം സുധാകരന്‍, കെ.മോഹന്‍കുമാര്‍, ടി.ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരന്‍,ചെറിയാന്‍ ഫിലിപ്പ്, മാതൃഭൂമി സ്പെഷ്യല്‍ കറസ്പോണ്ടന്റ് എസ്.എന്‍.ജയപ്രകാശ്, വിതുര ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

ReadAlso:

കലാഭവന്‍ തീയേറ്ററില്‍ ഇരട്ടിവില: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ചിത്ര കലാ ഗോപുരങ്ങള്‍ ഒരുക്കി തിരുവനന്തപുരം വിമാനത്താവളം

ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍സിന് കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലനം

സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധം; ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

ചലോ ട്രാവല്‍ കാര്‍ഡ്: ഇനി KSRTC പമ്പുകള്‍ വഴി 24 മണിക്കൂറും വാങ്ങാം; വില 100 രൂപ

Tags: AK Antonyramesh chennithalaK SUDHAKARAN KPCC PRESIDENTc divakaranG. Karthikeyan memorial programme

Latest News

തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായി യുകെ | F-35 Jet Undergoes Repairs in India

കടുത്ത നടപടിയുമായി രാജ്ഭവൻ; ‘കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാം’; ഗവർണർക്ക് നിയമോപദേശം | Legal advice to Governor to dissolve Kerala University Syndicate

Crime Branch to investigate case against Minister Saji Cherian

സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് ചൂണ്ടിക്കാട്ടി; പ്രസ്താവന വളച്ചൊടിച്ചെന്ന് സജി ചെറിയാന്‍ | minister-saji-cherian-says-his-statement-was-distorted

നിപ: ‘സമ്പർക്ക പട്ടികയിൽ 461 പേർ; ജനങ്ങളെ നിപയിൽ നിന്ന് രക്ഷിക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് | Minister Veena George says her goal is to save people from Nipah

ദലൈലാമയുടെ 90-ാം പിറന്നാളിന് ഇന്ത്യൻ പ്രധാനമന്ത്രി ആശംസ നേർന്നതിൽ ചൈന എന്തിന് പ്രകോപിതരാകണം?? ടിബറ്റ് ചൈന പ്രശ്നത്തിനിടയിൽ ഇന്ത്യയെ വലിച്ചഴിക്കുന്നതെന്തിന്??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.