നിങ്ങൾ ഒരു ദോശ പ്രേമിയാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു കിടിലൻ ദോശ റെസിപ്പി. രുചികരമായ മുട്ട ദോശ റെസിപ്പി നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
മുട്ട നന്നായി അടിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. ദോശ കല്ല് ചൂടാക്കി അതിലേക്ക് മാവ് ഉപയോഗിച്ച് വലിയ ദോശ ചുടുക. അതിനു മീതെ മുട്ട അടിച്ച് വച്ചത് നന്നായി പരത്തി ഒഴിക്കുക. അതിനു മുകളിലേക്ക് നെയ്യ് തേയ്ക്കുക. മുട്ട മിശ്രിതം വെന്തു കഴിയുമ്പോള്‍ ചൂടോടെ കഴിക്കാം.