Celebrities

ദാസേട്ടനൊപ്പം ഉള്ള ഓരോ രംഗങ്ങളും വളരെയധികം ആസ്വദിച്ചാണ് ചെയ്തത്, രേണു സുധി

സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി രേണു സുധിയെ കുറിച്ച് നിരവധി ആളുകളാണ് വ്യത്യസ്തങ്ങളായ പല അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത് അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയ ഒരു വീഡിയോ ആയിരുന്നു രേണു സുധി ദാസേട്ടൻ എന്ന വ്യക്തിയുമായി ചെയ്ത അറിയില്ല ഈ റീലിന് ശേഷം നിരവധി ആളുകളാണ് താരത വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത് ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം

വീഡിയോയിൽ ഉണ്ടായിരുന്ന ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് ഒക്കെ ചോദിച്ചപ്പോൾ ആയിരുന്നു സംസാരിക്കുന്നത് ദാസേട്ടനുമായി ഉള്ള രംഗങ്ങൾ ഒക്കെ വളരെയധികം ആസ്വദിച്ചാണ് ഞാൻ ചെയ്തത് അഭിനയത്തിൽ ഞാൻ ഇപ്പോഴും ഒരു ശിശുവാണ് എനിക്ക് അഭിനയത്തിന്റെ ഒരു കാര്യങ്ങളും അറിയില്ല ഇൻസ്റ്റഗ്രാമിൽ വിമർശനങ്ങളുമായി എത്തുന്നവർ നിരവധിയാണ് ഞാൻ ഒരു വിധവയല്ല എന്ന രീതിയിലാണ് പലരും സംസാരിക്കുന്നത് കുറച്ചു പേർ പറയുന്നത് നിങ്ങൾ സ്തുതി ചേട്ടന്റെ പ്രൊഫൈൽ ഫോട്ടോ മാറ്റിയിട്ട് ഇതൊക്കെ ചെയ്യൂ എന്നാണ്

സുധി ചേട്ടൻ നിയമപരമായി എന്നെ വിവാഹം കഴിച്ചതിന്റെ ഭർത്താവാണ് അദ്ദേഹത്തിന്റെ ഫോട്ടോ മാറ്റിയിട്ട് ഞാൻ എന്താണ് ചെയ്യേണ്ടത് ഞാൻ അത് മാറ്റിയതിനുശേഷം ചെയ്യേണ്ടത് ഇവരുടെയൊക്കെ ഫോട്ടോ എടുത്തിടുകയാണ് വേണ്ടത് എന്നും താരം ചോദിക്കുന്നുണ്ട് താരത്തിന്റെ വാക്കുകൾ വളരെ വേഗം വൈറലായി മാറുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇതിന് വ്യത്യസ്തങ്ങളായ കമന്റുകളുമായി എത്തുന്നത് എന്തൊക്കെയാണെങ്കിലും ഇത് ശരിയായില്ല എന്ന തരത്തിൽ തന്നെ വിമർശിക്കുന്നവരാണ് കൂടുതൽ ആളുകളും എന്ന് താരം പറയുന്നു