മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് നിവിൻപോളി ഒരൊറ്റ ചിത്രത്തിലൂടെ തന്നെ നിവിൻപോളി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചതാണ് ആദ്യചിത്രമായ മലർവാടി ആർട്സ് ക്ലബ് മുതൽ ഇങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി മാറിയ നിവിൻ പിന്നീട് മലയാള സിനിമയിൽ അത്രകണ്ട് ശ്രദ്ധ നേടാതെ പോവുകയായിരുന്നു ചെയ്തത് അതിന് കാരണങ്ങൾ നിരവധിയാണ് താരത്തിന് എന്താണ് സംഭവിച്ചത് എന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു
വ്യക്തമായ രീതിയിൽ താരം തന്റെ ശരീരത്തെ ശ്രദ്ധിച്ച് ഇല്ല എന്ന തരത്തിലാണ് പലരും താരത്തെ വിമർശിച്ചിരുന്നത് ഒരു സിനിമാ നടൻ തന്റെ ശരീരത്തെ വളരെ വ്യക്തമായ രീതിയിൽ തന്നെ ശ്രദ്ധിക്കണമെന്നും ശ്രദ്ധിച്ചില്ല എങ്കിൽ അത് മോശമായ രീതിയിൽ കരിയറിനെ ബാധിക്കുമെന്ന് ഒക്കെ പലരും കമന്റുകളിലൂടെ ആവർത്തിക്കുകയും ചെയ്തു. നിവിൻ പോളിക്ക് ഇനിയൊരു തിരിച്ചുവരമുണ്ടാവില്ല എന്ന് വരെ വ്യക്തമായ രീതിയിൽ ആളുകൾ പറഞ്ഞു എന്നാൽ ഇപ്പോൾ വിമർശിച്ചവരുടെ എല്ലാം വായടപ്പിച്ച കിടിലൻ ലുക്കിൽ തിരികെ വന്നിരിക്കുകയാണ് നിവിൻ പോളി
View this post on Instagram
കിടിലൻ മേക്കോവറാണ് ഇപ്പോൾ താരത്തിന്റെതായി കാണാൻ സാധിക്കുന്നത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത് എന്തൊരു മാറ്റമാണ് താരത്തിന് സംഭവിച്ചത് എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതേപോലെ മുൻപോട്ടു പോയാൽ പഴയരീതിയിൽ തന്നെ വിജയിക്കും എന്നും
താരത്തോട് ആരാധകർ പറയുന്നു