Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

റിയൽമി പി3 അൾട്രാ 5ജി സ്‍മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും; ഡിസൈന്‍ അടക്കം ലഭ്യമായ വിവരങ്ങള്‍ ഇതാ | realme-p3-ultra-5g

ഒരു സ്റ്റാൻഡേർഡ് റിയൽമി പി3 വേരിയന്‍റ് ഈ നിരയിൽ ചേരുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും കമ്പനിയിൽ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 8, 2025, 09:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ദില്ലി: റിയൽമി പി3 അൾട്രാ 5ജി (Realme P3 Ultra 5G) സ്‍മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും. കമ്പനി തന്നെയാണ് ഈ വിവരം നൽകിയിരിക്കുന്നത്. ഇതോടൊപ്പം, ഫോണിന്‍റെ ഡിസൈനും ഒരു പ്രമോഷണൽ ഇമേജിൽ കമ്പനി വെളിപ്പെടുത്തി. ഫെബ്രുവരിയിൽ രാജ്യത്ത് പുറത്തിറക്കിയ റിയൽമി പി3 പ്രോ 5ജി, റിയൽമി പി3എക്‌സ് 5ജി ഹാൻഡ്‌സെറ്റുകൾക്കൊപ്പം ഈ സ്‍മാർട്ട്‌ഫോണും അണിചേരും. ഒരു സ്റ്റാൻഡേർഡ് റിയൽമി പി3 വേരിയന്‍റ് ഈ നിരയിൽ ചേരുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും കമ്പനിയിൽ നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. ഇത് പല ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റുകളിലും കണ്ടിട്ടുണ്ട്. പുതിയ റിയൽമി ഫോൺ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

റിയൽമി പി3 അൾട്രാ 5ജി ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനിയുടെ എക്സ് പോസ്റ്റിൽ പറയുന്നു. എങ്കിലും, കൃത്യമായ ലോഞ്ച് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു വാർത്താക്കുറിപ്പിൽ, ‘ഹാൻഡ്‌സെറ്റ് അൾട്രാ ഡിസൈൻ അൾട്രാ പെർഫോമൻസ്; അൾട്രാ ക്യാമറ’ എന്നിവയുമായി വരുമെന്ന് കമ്പനി അവകാശപ്പെട്ടു. വരും ദിവസങ്ങളിൽ ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

പ്രമോഷണൽ ചിത്രത്തിൽ, റിയൽമി P3 അൾട്രയുടെ വലത് പ്രൊഫൈലിന്‍റെ ഡിസൈൻ കാണാം. ക്യാമറ ബമ്പിൽ രണ്ട് വ്യത്യസ്ത വൃത്താകൃതിയിലുള്ള യൂണിറ്റുകൾ ഉള്ളതായും കാണാം. വോളിയം റോക്കറിന് തൊട്ടുതാഴെയായി, ഓറഞ്ച് നിറത്തിലുള്ള ഒരു പവർ ബട്ടൺ ഉണ്ട്. അടുത്തിടെ പുറത്തിറക്കിയ ഫോണുകളിൽ റിയൽമി നിയോ 7x-ലും സമാനമായ ഒരു പവർ ബട്ടൺ കണ്ടെത്തിയിട്ടുണ്ട്.

റിയൽമി പി3 അൾട്രയ്ക്ക് മീഡിയടെക്കിന്‍റെ ഡൈമെൻസിറ്റി 8300 SoC ചിപ്പ് നൽകാമെന്ന് അടുത്തിടെ ഒരു ലിസ്റ്റിംഗ് വെളിപ്പെടുത്തി. മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റിനെക്കുറിച്ചും ഊഹാപോഹങ്ങൾ വരുന്നുണ്ട്. എങ്കിലും, ഏത് ചിപ്‌സെറ്റുമായാണ് ഫോൺ വരുന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 12 ജിബി റാമുമായി വരുന്ന ഈ ഫോണിന് ഏറ്റവും പുതിയ ആൻഡ്രോയ്‌ഡ് 15-ൽ പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി പി3 അൾട്രാ 5ജിയുടെ ക്യാമറയെക്കുറിച്ചോ മറ്റ് സവിശേഷതകളെക്കുറിച്ചോ ഇതുവരെ ഒരു വിവരവുമില്ല. വിലനിർണ്ണയം സംബന്ധിച്ചും ഇതുവരെ ഒരു റിപ്പോർട്ടുകളും പുറത്തുവന്നിട്ടില്ല. മറ്റ് സവിശേഷതകളും സ്പെസിഫിക്കേഷനുകളും വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

content highlight: realme-p3-ultra-5g-will-coming-to-india

ReadAlso:

പുതുവരിക്കാര്‍; 74 ശതമാനം വിപണി വിഹിതവുമായി ജിയോയുടെ മുന്നേറ്റം

7000 mAh ബാറ്ററി ലൈഫ്; അത്യു​ഗ്രൻ ക്യാമറ; ഐക്യു നിയോ 10 മെയ് 26 ന് എത്തും | IQOO NEO 10

സാംസങ് ഗാലക്‌സി എഫ് 56 5G ഇന്ത്യയിലെത്തി; വില കേട്ട് ഞെട്ടരുത്! Samsung Galaxy F56 5G

കേന്ദ്ര സര്‍ക്കാരിന്റെ താക്കീത്; ഇന്ത്യയിലെ 8000 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങി എക്‌സ് | 8000 Accounts

ഗൂ​ഗിളിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; ഇത്തവണ പണി പോയത് 200 പേർക്ക്

Tags: mobiletechrealme p3 ultra 5grealme

Latest News

ആസ്റ്റ‌‌ർ മെഡ്സിറ്റിയിൽ നിന്ന് പുതുജീവിതത്തിലേക്ക് നടന്നുകയറി ജിതിൻ

കരിയർ പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള | Career Podcast

ഭ്രാന്ത് പിടിച്ച വന്യമൃഗമാണ് പാകിസ്ഥാൻ, അതിനുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ

മലയാളി സൈനികയും ‘ഓപ്പറേഷന്‍ സിന്ദൂറിനൊപ്പം’ ?: അസാം റൈഫിള്‍സിലെ കായംകുളംകാരി കശ്മീര്‍ അതിര്‍ത്തിയില്‍ ?; അഭിമാനത്തോടെ കേരളം; അറിയണ്ടേ ആ സുന്ദരിക്കുട്ടി ആരെന്ന് ?

ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം; രണ്ടുപേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.