Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

വിലക്കുറവിൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കി യൂട്യൂബ്; ‘പ്രീമിയം ലൈറ്റ്’ അറിയേണ്ടതെല്ലാം…| youtube-brings-premium-lite-plan

പരസ്യങ്ങളില്ലാതെ യൂട്യൂബിൽ വീഡിയോകൾ കാണാനുള്ള ഏറ്റവും താങ്ങാനാവുന്ന മാർഗമായിരിക്കും യൂട്യൂബ് പ്രീമിയം ലൈറ്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 8, 2025, 09:30 pm IST
o-que-e-youtube
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വാഷിംഗ്‌ടണ്‍: ഉപയോക്താക്കൾക്കായി മികച്ചതും വിലക്കുറവുള്ളതുമായ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ‘യൂട്യൂബ് പ്രീമിയം ലൈറ്റ്’ എന്ന ഈ പ്ലാനിന്‍റെ വില യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രമേയുള്ളൂ. ഈ പ്ലാന്‍ നിലവിൽ യുഎസിൽ ആണ് ആരംഭിച്ചത്. വരും ആഴ്ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യൂട്യൂബ് പദ്ധതിയിടുന്നു.

പരസ്യരഹിത വീഡിയോ സ്ട്രീമിംഗ് മാത്രം ആഗ്രഹിക്കുന്ന, എന്നാൽ സ്റ്റാൻഡേർഡ് യൂട്യൂബ് പ്രീമിയത്തിന്‍റെ മുഴുവൻ വിലയായ 13.99 ഡോളർ (1,200 രൂപ) നൽകാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്കുള്ളതാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാൻ. യുഎസിൽ പ്രതിമാസം 7.99 ഡോളർ (ഏകദേശം 695 രൂപ) നിരക്കിലാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് ലോഞ്ച് ചെയ്തത്. ഈ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് കീഴിൽ, ഉപയോക്താക്കൾക്ക് സംഗീത ഉള്ളടക്കം, ഷോർട്ട്സ് എന്നിവയുൾപ്പെടെ മിക്ക വീഡിയോകളും പരസ്യരഹിതമായി ലഭിക്കും.

വരും ആഴ്ചകളിൽ  തായ്‌ലൻഡ്, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക്  പുതിയ യൂട്യൂബ് പ്രീമിയം ലൈറ്റ് ലഭ്യമാകും. തുടർന്ന് ഈ വർഷം കൂടുതൽ രാജ്യങ്ങളിലേക്ക് യൂട്യൂബ് പ്രീമിയം ലൈറ്റ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് എപ്പോൾ പുറത്തിറങ്ങുമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

പരസ്യങ്ങളില്ലാതെ യൂട്യൂബിൽ വീഡിയോകൾ കാണാനുള്ള ഏറ്റവും താങ്ങാനാവുന്ന മാർഗമായിരിക്കും യൂട്യൂബ് പ്രീമിയം ലൈറ്റ്. എങ്കിലും ചില പരിമിതികളോടെയാണ് ഇത് വരുന്നത്. ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനിൽ യൂട്യൂബ് മ്യൂസിക്ക് ബണ്ടിൽ ചെയ്തിട്ടില്ല. അതായത് യൂട്യൂബ് പ്രീമിയം ലൈറ്റ് വാങ്ങുന്നവർക്ക് പരസ്യരഹിതമായി സംഗീതം സ്ട്രീം ചെയ്യാൻ കഴിയില്ല. മറ്റൊരു പരിമിതി ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനിൽ ബാക്ക് ഗ്രൌണ്ട് പ്ലേ പിന്തുണയ്‌ക്കുന്നില്ല എന്നതാണ്, അതിനാൽ വീഡിയോകൾ കാണുമ്പോഴോ സംഗീതം കേൾക്കുമ്പോഴോ നിങ്ങളുടെ സ്‌ക്രീൻ ലോക്ക് ചെയ്യാനോ യൂട്യൂബ് ആപ്പ് അടയ്ക്കാനോ നിങ്ങൾക്ക് കഴിയില്ല. മാത്രമല്ല, ഓഫ്‌ലൈൻ ഉപയോഗത്തിനായി ഉള്ളടക്കം ഡൗൺലോഡ് ചെയ്യുന്നതും പ്രീമിയം ലൈറ്റ് പിന്തുണയ്ക്കുന്നില്ല. ഈ പുതിയ പ്ലാൻ മിക്ക വീഡിയോകളിലും പരസ്യരഹിത അനുഭവം നൽകുമെങ്കിലും മ്യൂസിക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും സെർച്ച് ബ്രൗസിംഗിലും പരസ്യങ്ങൾ ദൃശ്യമായേക്കാം എന്നും യൂട്യൂബ് പറയുന്നു.

യുഎസിൽ നിലവിലെ യൂട്യൂബ് പ്രീമിയത്തിന് പ്രതിമാസം 13.99 ഡോളർ (ഏകദേശം 1,218 രൂപ) ആണ് ചെലവ്. ഇത് ലൈറ്റ് പ്ലാനിന്‍റെ ഇരട്ടി വിലയാണ്. പക്ഷേ യൂട്യൂബ് പ്രീമിയത്തിൽ പരസ്യരഹിത വീഡിയോകൾ, ഡൗൺലോഡുകൾ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. അതേസമയം ഇന്ത്യൻ സബ്‌സ്‌ക്രൈബർമാർക്ക്, യൂട്യൂബ് പ്രീമിയം നിലവിൽ പ്രതിമാസം 149 എന്ന പ്രാരംഭ വിലയിൽ ലഭ്യമാണ്. കൂടാതെ മറ്റ് നിരവധി ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.

content highlight: youtube-brings-premium-lite-plan

ReadAlso:

2025 ഐഎന്‍എംആര്‍സിയിലെ സ്വതന്ത്ര ടീമുകള്‍ക്ക് റേസ്ട്യൂണ്‍ഡ് മെഷീന്‍ നല്‍കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനി – TVS

ഇമാജിന്‍ ബൈ ആംപിള്‍ കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ കൊച്ചി ലുലുമാളില്‍ തുറന്നു

മൊബൈല്‍ ഉടമകളായ സ്ത്രീകളുടെ എണ്ണത്തില്‍ കേരളം നാലാം സ്ഥാനത്ത്; മുന്നില്‍ ഈ സംസ്ഥാനങ്ങൾ !

‘എക്സ് ചാറ്റ്’ നമ്പർ ഇല്ലാതെയും ഉപയോഗിക്കാം, പുതിയ ചാറ്റിംഗ് ഫീച്ചറുമായി മസ്‌ക്; വാട്‌സ്ആപ്പിനും ഇൻസ്റ്റാഗ്രാമിനും വെല്ലുവിളിയാകുമോ?

വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു, ഇനി സന്ദേശങ്ങളിലെ ഇഷ്ട ഭാഗങ്ങൾ മാത്രം കോപ്പി ചെയ്യാം

Tags: യൂട്യൂബ്subscriptionസബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻyoutubeAnweshanam.com

Latest News

ദേശീയ സെൻസസ് 2027 മാർച്ച് 1 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം | centre-announces-national-census-to-begin-with-march-1-2027-as-cut-off-date

‘ ഭഗവന്ത് മന്‍ ഡമ്മി മുഖ്യമന്ത്രി’; ഡല്‍ഹി നേതാക്കള്‍ക്കെതിരെ പഞ്ചാബ് ആപ്പില്‍ എതിര്‍പ്പ് ഉയരുന്നു | Opposition rises in Punjab app against Delhi leaders

ഒന്നാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ മഹാരാഷ്ട്ര | maharashtra to provide basic military training to students

കുഞ്ഞിനൊപ്പം തലമുറകള്‍ക്ക് സമ്മാനമായി വൃക്ഷതൈ; ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട മാതൃകയുമായി ആരോഗ്യ വകുപ്പ്

പാരാസൈലിങ്ങിനിടെ അപകടം; സെർബിയൻ മോഡലിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.