താമരശ്ശേരി പരപ്പൻ പൊയിലിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 50 ഗ്രാം എംഡിഎംഎ പിടികൂടി. പരപ്പൻ പൊയിൽ ചുണ്ടയിൽ മുഹമ്മദ് ഷഹദിൻ്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ ഒളിവിലാണ്. കഴിഞ്ഞ ദിവസവും താമരശ്ശേരിയിൽ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിനെ തുടർന്ന് മുഹമ്മദ് ഷഹദിനെ പിടികൂടാനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
STORY HIGHLIGHT: mdma seized home