Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കീറ്റോ ഡയറ്റ് ശരീരത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെ പറ്റി അറിയാമോ?

കാർബോഹൈഡ്രേറ്റിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ കലോറി കൊഴുപ്പിൽ നിന്ന് നേടുക എന്നതാണ് ലക്ഷ്യം.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 9, 2025, 11:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വണ്ണം കുറയ്ക്കാൻ ആ​​ഗ്രഹിക്കുന്നവർ പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റോ ഡയറ്റ്. കാർബോഹൈഡ്രേറ്റിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ കലോറി കൊഴുപ്പിൽ നിന്ന് നേടുക എന്നതാണ് ലക്ഷ്യം.

പ്രോട്ടീന്റെ അളവിൽ മാറ്റങ്ങൾ ഇല്ല. സാധാരണ നമ്മുടെ ഭക്ഷണ ക്രമത്തിൽ, ദിവസവും ആവശ്യമായ ഊർജ്ജത്തിന്റെ 50-60 % അന്നജത്തിൽ നിന്നും, 15-25% പ്രോട്ടീനിൽ നിന്നും, ബാക്കി കൊഴുപ്പിൽ നിന്നും ആണ്. എന്നാൽ കീറ്റോ ഡയറ്റിൽ 10%-20% (20-50g) ഊർജ്ജം മാത്രമേ അന്നജത്തിൽ നിന്നും പാടുള്ളു.

കീറ്റോ ഡയറ്റ് മലബന്ധത്തിന് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. കീറ്റോ ഡയറ്റ് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും മലബന്ധം പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

കീറ്റോ കാർബോഹൈഡ്രേറ്റ് കുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണമായതിനാൽ, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ സാധാരണമാണെന്ന് സ്റ്റാറ്റ്പേൾസ് പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. മലവിസർജ്ജനം ക്രമമായി നിലനിർത്താൻ നാരുകൾ അത്യാവശ്യമാണ്. ആവശ്യത്തിന് നാരുകൾ ഇല്ലെങ്കിൽ മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കീറ്റോ ഡയറ്റിൽ പിന്തരുന്നവരിൽ മലബന്ധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. മലബന്ധം ഒഴിവാക്കാൻ ദിവസേന 30-45 ഗ്രാം ഫൈബർ കഴിക്കുന്നത് ആവശ്യമാണ്. കീറ്റോ ഡയറ്റിൽ കൊഴുപ്പ് വളരെ കൂടുതലാണ്. ഇത് ചിലർക്ക് ദഹിക്കാൻ പ്രയാസമാണ്. കൊഴുപ്പ് കൂടുതലായി കഴിക്കുന്നത് ദഹനത്തെ മന്ദ​ഗതിയിലാക്കുകും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന പൂരിത കൊഴുപ്പിൻ്റെ ഭക്ഷണക്രമം മലബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ന്യൂറോഗാസ്ട്രോഎൻറോളജി & മോട്ടിലിറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

നിർജ്ജലീകരണം മലബന്ധത്തിന് കാരണമാകുന്നു. കീറ്റോ ഡയറ്റ് പിന്തുടരുമ്പോൾ ആളുകൾക്ക് കൂടുതൽ ദാഹം അനുഭവപ്പെടുന്നു. ഉയർന്ന അളവിലുള്ള കെറ്റോണുകൾ നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.

content highlight : Learn about the problems the keto diet causes in the body.

ReadAlso:

രാത്രിയിൽ പഴം കഴിക്കുന്നവരാണോ നിങ്ങൾ? പണി വരുന്നുണ്ട് | Banana

ശരീരത്തില്‍ വിറ്റാമിന്‍ എ കുറവാണോ? എങ്കില്‍ ഈ 5 ഭക്ഷണങ്ങള്‍ ശീലമാക്കൂ

ദിവസവും മാതളം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

താരൻ ഇല്ലാക്കി മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു; പപ്പായയുടെ ഗുണങ്ങൾ അറിയാം…

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു; പേരയ്ക്കയും പേരയിലയും പോഷകസമ്പുഷ്ടം

Tags: HEALTH ISSUESAnweshanam.comketo dietഅന്വേഷണം. Com

Latest News

സ്വരാജ് നിലമ്പൂര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥി; മന്ത്രി പി രാജീവ് | M Swaraj

ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിലേത്: കെ സി വേണുഗോപാൽ

പെരുമഴ തുടരുന്നു; പലയിടങ്ങളിലും ഗതാഗത തടസ്സം

വന്ദേ ഭാരതിൽ പഴകിയ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഗൂഗിൾ മാപ്പ് നോക്കി യാത്ര: കാർ വണ്ണാത്തിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു, യാത്രാക്കാരെ നാട്ടുകാർ രക്ഷിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.