Thiruvananthapuram

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ – youth arrested for raping 16 year old girl

തിരുവനനന്തപുരം പാങ്ങോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തുവിനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്.

16 വയസുകാരിയെ ഇൻസ്റ്റഗ്രാം വഴിയാണ് ജിത്തു പരിചയപ്പെട്ടത്. ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

STORY HIGHLIGHT: youth arrested for raping 16 year old girl

Latest News