Kasargod

കാർ അപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം – car accident in kasaragod

കാസർകോട് ബന്തടുക്കയിൽ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കാർ കലുങ്കിലിടിച്ച് മറിഞ്ഞു. അപകടത്തിൽ വഴിയാത്രക്കാരനായ ബന്തടുക്ക ഏണിയാടി സ്വദേശി എം. എച്ച്. ഉമ്മർ മരിച്ചു. അപകടത്തിൽ കാർ യാത്രക്കാരായ സ്ത്രീകൾക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

STOORY HIGHLIGHT: car accident in kasaragod