Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കാപ്പി ‘അഡിക്റ്റ്‘ ആണോ നിങ്ങൾ..? ഇത് നിങ്ങളുടെ ഉറക്കം കെടുത്തുമോ ? | drinking-coffee-regularly-

ഇടയ്ക്കിടെ കാപ്പി കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കുന്നതിന് കാരണമാകുമെന്ന് വാദിക്കുന്നവരുമുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 10, 2025, 07:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദിവസേനയുള്ള കാപ്പി കുടി ഒരു ശീലമാക്കിയവരാണോ നിങ്ങൾ? തിരക്കേറിയ ജീവിതത്തിൽ ഉന്മേഷമായ ദിവസം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല അതിനായി മിക്കവരും ആശ്രയിക്കുന്നത് കടുപ്പത്തിലൊരു കാപ്പിയാണ്. എന്നാൽ ഇത്തരത്തിലുള്ള നിങ്ങളുടെ കാപ്പി കുടി ശീലം ആര്യോഗത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാറുണ്ടോ?..എങ്കിൽ അറിയാം

പകല്‍ പലപ്പോഴായി കാപ്പി കഴിക്കുന്നത് ആരോഗ്യത്തിനെ മോശമായി ബാധിക്കാമെന്ന തരത്തിലുള്ള വാദങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ കേട്ടിരിക്കും. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ന് അറിയാമോ?

രാത്രിയുറക്കത്തെ ബാധിക്കുമോ?

ഇടവിട്ട് കാപ്പി കഴിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അവര്‍ക്ക് രാത്രിയില്‍ നല്ലരീതിയില്‍ ഉറങ്ങാൻ സാധിക്കില്ലെന്ന വാദം എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാലീ വാദത്തില്‍ സത്യത്തില്‍ വലിയ കഴമ്പില്ല. പകല്‍സമയങ്ങളില്‍ കാപ്പി കഴിക്കുന്നത് രാത്രിയിലെ ഉറക്കത്തെ ഒരിക്കലും ബാധിക്കില്ല. എന്നാല്‍ ഉറങ്ങാൻ കിടക്കുന്നതിന് ഏതാനും മണിക്കുറുകള്‍ക്ക് മുമ്പാണെങ്കില്‍ കാപ്പി ഒഴിവാക്കുന്നതാണ് ഉചിതം. കാരണം ഇത് ചിലരില്‍ ഉറക്കം ബാധിക്കപ്പെടാൻ കാരണമാകാറുണ്ട്. അല്ലാത്തപക്ഷം പകല്‍നേരങ്ങളിലെ കാപ്പികുടി രാത്രിയിലെ ഉറക്കത്തെ ബാധിക്കുന്നതല്ല.

കാപ്പി കുടിച്ചാല്‍ ‘ഡീഹൈഡ്രേഷൻ’…?

ഇടയ്ക്കിടെ കാപ്പി കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കുന്നതിന് കാരണമാകുമെന്ന് വാദിക്കുന്നവരുമുണ്ട്. ഈ വാദത്തിലും വലിയ കഴമ്പില്ല. കാപ്പിയില്‍ ചേര്‍ക്കുന്ന പാലും വെള്ളവും എല്ലാം ദ്രാവകങ്ങള്‍ തന്നെയാണല്ലോ. പിന്നെ കാപ്പിയിലടങ്ങിയിരിക്കുന്ന കഫേൻ നമ്മളെ ബാധിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കാതെ പകരം കാപ്പിയോ ചായയോ കഴിക്കുന്നവരിലാണ് ഇത് നിര്‍ജലീകരണത്തിനുള്ള സാധ്യതയൊരുക്കുന്നത്. മറിച്ച് വെള്ളം ആവശ്യത്തിന് ഉറപ്പ് വരുത്തിയിട്ടുള്ളവരാണെങ്കില്‍ കാപ്പി കഴിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല.

വണ്ണം കൂട്ടുമോ?

ReadAlso:

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

കാപ്പി കഴിക്കുന്ന ശീലം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് നല്ലതല്ലെന്നും പറഞ്ഞുകേള്‍ക്കാറുണ്ട്. ഇതിലും വലിയ കാര്യമില്ല. കാപ്പിയല്ല യഥാര്‍ത്ഥത്തില്‍ പ്രശ്നമായി വരുന്നത് ഇതില്‍ ചേര്‍ക്കുന്ന പാല്‍, പഞ്ചസാര എന്നിവയാണ്. പാലും പഞ്ചസാരയും നല്ലതുപോലെ ചേര്‍ത്ത് ഇടവിട്ട് കാപ്പി കഴിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തിന് പലവിധത്തില്‍ ദോഷമാണ്. എന്നാല്‍ ബ്ലാക്ക് കോഫി കഴിക്കുന്നതില്‍ തെറ്റില്ല. 2-4 കപ്പ് വരെ ദിവസത്തില്‍ ഇത് കഴിക്കാവുന്നതാണ്.

കാപ്പി ‘അഡിക്ഷനോ’?

കാപ്പി ഇടയ്ക്കിടെ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ‘അഡിക്ഷൻ’ ആയി മാറുമെന്ന് പറയുന്നവരുണ്ട്. എന്താണ് ‘അഡിക്ഷൻ’ എന്ന് ആദ്യം മനസിലാക്കാം. അതായത് ഒരു ശീലം ഉപേക്ഷിക്കുമ്പോള്‍ ശരീരത്തിനും മനസിനും അത് ഉള്‍ക്കൊള്ളാൻ പ്രയാസമായതിനാല്‍ ശരീരവും മനസും പല ലക്ഷണങ്ങളാല്‍ ഇതിനെ പ്രതിരോധിക്കുന്ന അവസ്ഥയാണ് ‘അഡിക്ഷൻ’ എന്ന് പറയാം. പുകവലി , മദ്യപാനം എല്ലാം ‘അഡിക്ഷൻ’ ഉണ്ടാക്കുന്നതാണ്. എന്നാല്‍ കാപ്പികുടി നിര്‍ത്തിയാല്‍ അത് പ്രത്യേകിച്ച് വലിയ രീതിയിലുള്ള പ്രശ്നങ്ങളൊന്നും ശരീരത്തിനോ മനസിനോ ഉണ്ടാക്കില്ല. കാപ്പി കുടിക്കുന്നത് പതിവാക്കിയിട്ടുള്ളവരില്‍ ഇത് സമയത്തിന് കിട്ടിയില്ലെങ്കില്‍ ചെറിയ തലവേദന, മൂഡ് പ്രശ്നം എന്നിവ കാണാം. ഇത്രമാത്രമാണ് കാപ്പിയുടെ ‘അഡിക്ഷൻ’!

content highlight: drinking-coffee-regularly-

Tags: coffee addictcoffeeAnweshanam.com

Latest News

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies