ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാവിലെയോ വൈകുന്നേരമോ ഹെൽത്തിയായി കഴിക്കാൻ പറ്റുന്ന ഒരു ഓട്സ് സ്മൂത്തി തയ്യാറാക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഓട്സിലേയ്ക്ക് പാലും, ഒരു പഴവും ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂൺ ചിയാ വിത്തും ചേർക്കാം. ശേഷം തണുപ്പിച്ച് കുടിച്ചു നോക്കൂ.
STORY HIGHLIGHT: Oats Smoothie