Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ഇലക്ട്രിക്ക് കാർ വാങ്ങാൻ പ്ലാനുണ്ടോ? ഫോക്‌സ്‌വാഗണിന്റെ പുതിയ കാർ എത്തുന്നു; വിലയും കുറവ് | Volkswagon electric car

മണിക്കൂറിൽ 130 കിലോമീറ്ററാണ് ഈ കാറിന്‍റെ പരമാവധി വേഗത എന്നും ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 11, 2025, 03:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ അവരുടെ ഇലക്ട്രിക് വാഹന നിര വികസിപ്പിക്കാൻ തയ്യാറെടുക്കുന്നു. കമ്പനി ഇപ്പോൾ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഹാച്ച്ബാക്ക് ഇലക്ട്രിക് കാർ കൺസെപ്റ്റ് ഫോക്സ്‌വാഗൺ ഐഡി എവരി1 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കമ്പനി ഈ ചെറുകാറിന്‍റെ നിരവധി ടീസറുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇത്തവണ പുറത്തുവന്നചില ചിത്രങ്ങൾ ഇത് പ്രൊഡക്ഷൻ റെഡി പതിപ്പിനോട് വളരെ സാമ്യമുള്ളതായി തോന്നുന്നു.

ഐഡി എവരി1 ന്റെ പ്രൊഡക്ഷൻ പതിപ്പ് ഈ കൺസെപ്റ്റ് മോഡലിൽ നിന്ന് വളരെ അകലെയായിരിക്കില്ലെന്ന് ഫോക്‌സ്‌വാഗൺ പറയുന്നു. ഈ ഹാച്ച്ബാക്കിന്റെ മുൻവശത്ത് ബ്ലാക്ക്-ഔട്ട് ഫോക്സ് ഗ്രില്ലും വലിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഉണ്ട്. ബമ്പറിന്റെ വശങ്ങളിൽ ലംബമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ നൽകിയിട്ടുണ്ട്, ഇത് അതിന്റെ വൃത്താകൃതിയിലുള്ള മുഖത്തെ പിന്തുണയ്ക്കുന്നു. ഇതിനുപുറമെ, കറുത്ത നിറത്തിലുള്ള എ-പില്ലർ വിൻഡ്‌സ്ക്രീൻ അതിന്റെ ഭംഗി കൂടുതൽ വർദ്ധിപ്പിക്കുന്നു.

വശങ്ങളിൽ, വീൽ ആർച്ചുകൾ അൽപ്പം ഭംഗിയായി കൊത്തിയെടുത്തിട്ടുണ്ട്. പക്ഷേ അതിന് സ്‍പോർട്ടി സ്വഭാവരീതികളൊന്നുമില്ല. ലളിതമായ ബോഡി വർക്ക് ആണ് കാറിന് നൽകുന്നതെന്ന് കമ്പനി പറയുന്നു. ഫ്ലഷ് ഡോർ ഹാൻഡിലുകളും 19 ഇഞ്ച് വീലുകളും ഈ കൺസെപ്റ്റിൽ കാണാം. സി-പില്ലർ ഡിസൈൻ കമ്പനിയുടെ പ്രശസ്തമായ പ്രീമിയം ഹാച്ച്ബാക്ക് കാറായ ഗോൾഫിനെ ഓർമ്മപ്പെടുത്തുന്നു.  ഇതിന്റെ ക്യാബിനിൽ നാല് പേർക്ക് ഇരിക്കാവുന്ന സ്ഥലവും 305 ലിറ്ററിന്റെ നല്ല ബൂട്ട് സ്ഥലവുമുണ്ട്. ഇന്ന് മിക്ക കമ്പനികളും അവരുടെ കാറുകളുടെ ക്യാബിനുകൾ സമ്പന്നമാക്കുമ്പോൾ, ഫോക്സ്‌വാഗൺ അതിന്റെ ക്യാബിൻ ലളിതമായി നിലനിർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഇതിന് ഒരു വലിയ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉണ്ട്. ഇതിനുപുറമെ താപനില, ചൂടാക്കൽ, വോളിയം നിയന്ത്രണം തുടങ്ങിയ സവിശേഷതകൾക്കായി ഫിസിക്കൽ ബട്ടണുകളുടെ ഒരു ബാൻഡ് താഴെയായി കാണാം. പുതിയ രണ്ട് സ്‌പോക്ക് സ്‌ക്വയർഡ് സ്റ്റിയറിംഗ് വീൽ, ഹെഡ്‌ലാമ്പ് രൂപകൽപ്പനയെ അനുകരിക്കുന്ന എസി വെന്റുകൾ, മുന്നിൽ നിന്ന് പിൻ കമ്പാർട്ടുമെന്റിലേക്ക് സ്ലൈഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ റെയിലുകളിൽ ഘടിപ്പിച്ചിരിക്കുന്ന സെന്റർ കൺസോൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ഡ്രൈവർക്കും യാത്രക്കാരനും ഇടയിൽ നീക്കം ചെയ്യാവുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കറും ഇതിലുണ്ട്.

ഈ ചെറിയ ഇലക്ട്രിക് കാറിന്റെ മോട്ടോർ 95 എച്ച്പി പവർ ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 130 കിലോമീറ്ററാണ് ഈ കാറിന്‍റെ പരമാവധി വേഗത എന്നും ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. നഗരപ്രദേശങ്ങളിലെ ദൈനംദിന ഡ്രൈവിംഗിന് ഇത് മികച്ചതായിരിക്കും എന്നാണ് കമ്പനി പറയുന്നത്. എങ്കിലും ഫോക്സ്‍വാഗൺ അതിന്റെ ബാറ്ററി പായ്ക്ക് മുതലായവയെക്കുറിച്ച് ഒരു വിവരവും പങ്കുവെച്ചിട്ടില്ല.

2027-ൽ യൂറോപ്യൻ വിപണിയിൽ ഫോക്‌സ്‌വാഗൺ ഈ കാർ ആദ്യമായി അവതരിപ്പിക്കും. ഇതിനുശേഷം, ഈ കാർ മറ്റ് വിപണികളിലും അവതരിപ്പിക്കാൻ പദ്ധതിയുണ്ട്. ഈ കാറിന്റെ വില ഏകദേശം 20,000 യൂറോ (18.95 ലക്ഷം രൂപ) ആയിരിക്കുമെന്ന് കമ്പനി പറയുന്നു. ഇതൊരു എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്ക് കാറാണ്. ഐഡി കുടുംബത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

content highlight: Volkswagon electric car 

ReadAlso:

പുത്തൻ ലുക്കിൽ കിടിലൻ ഫീച്ചറുകളുമായി ഡൊമിനാർ എത്തുന്നു | Bajaj Dominar

കരസേനയുടെ കരുത്ത് കൂട്ടാന്‍ ഇനി അപ്പാച്ചെ AH-64E !!

മഹിന്ദ്ര XUV 3xo സ്വന്തമാക്കി യൂട്യൂബർ അരുണും കുടുംബവും; വീഡിയോ ഏറ്റെടുത്ത് ആരാധകരും | Vlogger Arun

മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ഫെരാരി ബെംഗളൂരുവില്‍ ഇറക്കി; പിഴയിട്ടത് 1.42 കോടി

ഭാര്യക്ക് ഹ്യുണ്ടേയ് ക്രെറ്റ സമ്മാനിച്ച് സംഗീത സംവിധായകൻ ദിപു നൈനാൻ തോമസ്

 

Tags: ELECTRIC CARAnweshanam.comVOLKSWAGON

Latest News

എലോണ്‍ മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’ പ്രഖ്യാപനം പുതിയ രാഷ്ട്രീയ മാനങ്ങള്‍ യുഎസില്‍ ഉണ്ടാകുമോ? അന്താരാഷ്ട്ര മാധ്യമങ്ങള്‍ എന്താണ് പറയുന്നത്?

കെയ്ന്‍സ് ടെക്‌നോളജീസ് കേരളത്തിലേക്ക്: പെരുമ്പാവൂരിലെ കിന്‍ഫ്ര പാര്‍ക്കിലെ ഭൂമി നല്‍കും

കോട്ടയം ദുരന്തം; ഐ ഒ സി (യു കെ) സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’ സർക്കാർ അനാസ്ഥക്ക് ശക്തമായ താക്കീതായി – hospital building collapse Protest flame organized by IOC

കോന്നിയിലെ പാറമടയിൽ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ വീണു, രണ്ടുപേര്‍ കുടുങ്ങി

നിപ: വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.