Kerala

ഉത്സവത്തിനിടെ തർക്കം; ബിജെപി പ്രവർത്തകനു വെട്ടേറ്റു, ആക്രമണത്തിനു പിന്നിൽ സിപിഎം എന്ന് ബിജെപി – bjp worker attacked

കണ്ണൂർ പൊയിലൂർ മുത്തപ്പൻമടപ്പുര തിറ ഉത്സവത്തിനിടെ പാനൂരിൽ ബിജെപി പ്രവർത്തകൻ കൂറ്റേരി കൊല്ലമ്പറ്റ ഷൈജുവിനു വെട്ടേറ്റു. വെട്ടേറ്റ ഷൈജുവിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപണം.

STORY HIGHLIGHT: bjp worker attacked