നല്ല നാടൻ രുചിയിൽ ഒരു മാങ്ങ അച്ചാർ തയ്യാറാക്കിയാലോ? അച്ചാർ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല അല്ലെ, റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണയൊഴിച്ച് അതിൽ കടുക്, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിക്കുക. അരിഞ്ഞ്‍ വെച്ച മാങ്ങാ കുറച്ച് നേരം വെയിലത്ത് വെയ്ക്കുക. ഈർപ്പം മാറാനും പ്രത്യേക രുചികിട്ടാനും നല്ലതാണ്ശേഷം തീ കുറയ്ക്കുക. ചട്ടിയിലേക്ക് മുളകു പൊടി, ഉപ്പ്, കായം, മഞ്ഞള്‍ പൊടി എന്നിവ ഇടുക. അതിനു ശേഷം തീ ഓഫ് ചെയ്ത ശേഷം അരിഞ്ഞ മാങ്ങ ചേര്‍ത്ത് അത് ഇളക്കി അടച്ചു സൂക്ഷിക്കുക. ഇതിലേക്ക് അല്പം നല്ലെണ്ണ ചൂടാക്കി തണുപ്പിച്ച് ചേർക്കാം.