കാടമുട്ട മസാല കഴിക്കാൻ ഇനി പുറത്തുപോകേണ്ട, രുചികരമായി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് കാട മുട്ട ഒഴികെ ബാക്കി എല്ലാ ചേരുവകളും കുറഞ്ഞ തീയിൽ ഇട്ട് ഒരു 5 മിനിറ്റ് ഇളക്കുക. പച്ച മണം മാറിയാൽ പുഴുങ്ങിയ മുട്ട മല്ലിയില, കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക . കുറച്ച് ഡ്രൈ ആയാൽ ഗ്യാസ് ഓഫ് ചെയ്യാം.