മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു വാര്യർ വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മഞ്ജുവാര്യർ തിരിച്ചുവന്നപ്പോഴും മലയാളി ഇരുകൈയും നീട്ടി സ്വീകരിച്ചു അതിന് കാരണം ആ നടിയോട് മലയാളികൾക്കുള്ള ഇഷ്ടം തന്നെയായിരുന്നു 14 വർഷങ്ങൾക്ക് ശേഷം വളരെ മനോഹരമായ രീതിയിലുള്ള ഒരു തിരിച്ചുവരവ് തന്നെയായിരുന്നു മഞ്ജു നടത്തിയത് പ്രേക്ഷകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു എന്നാൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മഞ്ജുവിന്റെ ഒരു പഴയ ചിത്രമാണ് ജയപ്രകാശ് എന്ന ഫോട്ടോഗ്രാഫർ പങ്കുവെച്ചതാണ് ഈ ചിത്രം അതിമനോഹരമായി മഞ്ജുവിനെ കാണാൻ സാധിക്കുന്നതാണ് ഈ ചിത്രത്തിൽ
പഴയ മഞ്ജുവിനെ അങ്ങനെ തന്നെ പതിപ്പിച്ചു വച്ചിട്ടുണ്ടല്ലോ എന്നാണ് ചിത്രം കണ്ടവർ ഒന്നാകെ പറയുന്നത് ഒരു മേക്കപ്പുകളും ഇല്ലാതെ അതീവ സുന്ദരിയായി മഞ്ജുവാര്യരെ കാണാൻ സാധിക്കുന്ന ഒരു ചിത്രം തന്നെയാണ് ഇത്. ഈ ചിത്രം എന്ന ചിത്രത്തിന്റെ പൂജാ സമയത്ത് പകർത്തിയതാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ജയപ്രകാശ് പയ്യന്നൂർ എന്ന വ്യക്തിയാണ് ഈ ചിത്രം പങ്കു വച്ചിരിക്കുന്നത് 2005 ജോഷി സാറിന്റെ സിനിമയുടെ പൂജാ സമയത്തെടുത്ത മഞ്ജുവാര്യരുടെ കുറച്ചു ചിത്രങ്ങൾ എന്നു പറഞ്ഞാണ് ഈ ചിത്രം പങ്കു വച്ചിരിക്കുന്നത്
ഇന്നത്തെ മഞ്ജുവിന്റെ മുഖത്തിന് ഈ നിഷ്കളങ്കമായ ഭാവം ഉണ്ടോ എന്ന് സംശയമുണ്ട് അനുഭവങ്ങൾ കൊണ്ട് അത് ശക്തമായ മുഖമായി മാറി എന്ത് സുന്ദരിയാണ് ഈ ചിത്രങ്ങളിൽ ആണ് ഏറ്റവും വലിയ ഭംഗി എന്ന് തോന്നി സൂര്യനുദിച്ചു വരുന്നത് പോലെയുണ്ട് മൂക്കിന്റെയും ചുണ്ടിന്റെയും പല്ലിന്റെയും ഒക്കെ സർജറി കഴിഞ്ഞു