നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി 12 ഇത് നമ്മുടെ ശരീരത്തിൽ എത്തണമെങ്കിൽ ചില ഭക്ഷണസാധനങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ് അത് എന്തൊക്കെയാണെന്ന് നോക്കാം
വൈറ്റമിൻ ബി 12 എന്താണ്
വിറ്റാമിൻ ബി 12 കുറവ് ഗുരുതരമായ പല രോഗങ്ങൾക്കും കാരണമായേക്കാം വിളർച്ച മ്യൂറോ പ്രശ്നങ്ങൾ തലച്ചോറിന്റെ പ്രവർത്തനം എന്നിവയാണ് ഇത് കൂടുതലായും ബാധിക്കാറുള്ളത് ഇതിന് പരിഹാരമായി ചില ഭക്ഷണങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
ഏതൊക്കെ ഭക്ഷണങ്ങൾ
നമ്മുടെ ശരീരത്തിലേക്ക് വിറ്റാമിൻ ബീറ്റ്‌വെൽവ് എത്ര പ്രധാനമായും നൽകേണ്ട ചില ഭക്ഷണങ്ങൾ ഒന്നോ രണ്ടോ ദിവസം കഴിച്ചാൽ പോരാ 21 ദിവസമെങ്കിലും തുടർച്ചയായി കഴിക്കണം എങ്കിൽ മാത്രമേ ശരീരത്തിലെ 12 വർധിക്കുകയുള്ളൂ
മുട്ട
മുട്ടയുടെ മഞ്ഞക്കുരു വിറ്റാമിൻ ബി 12 മികച്ച ഒരു ഉറവിടമാണ് ഇത് കഴിക്കുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ബി 12 കുറവ് ഭേദമായി മാറും
വാഴപ്പഴം
വിറ്റാമിൻ ഉറവിടമാണ് വാഴപ്പഴം. ഇത് 21 ദിവസം അടുപ്പിച്ച് കഴിച്ചാൽ വിറ്റാമിൻ ശരീരത്തിൽ എത്തുകയാണ് ചെയ്യുന്നത് പാഴായിലോ ഈന്തപ്പഴത്തിലോ ചേർത്ത് കഴിച്ചാൽ ഇരട്ടി ഗുണമാണ്
മത്തങ്ങ
ആന്റിഓക്സിഡന്റുകൾ സമ്പുഷ്ടമായി ഒന്നാണ് മത്തങ്ങ ഇത് കഴിക്കുന്നത് കണ്ണുകൾക്ക് ഗുണം ചെയ്യും അതേപോലെ ചർമ്മത്തിലെ വരൾച്ച ഇല്ലാതാക്കുകയും ചെയ്യും ഒപ്പം വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്
ചോളം
വൈറ്റമിൻ ബി 12 ഉറവിടമാണ് ചോളം ഇത് വളരെ രുചികരമായ ഒന്നാണ് ബി 12വിനൊപ്പം ഇരുമ്പിന്റെയും ഫോളേറ്റിന്റെയും ഉറവിടം കൂടിയാണ് ചോളം
മഞ്ഞ ക്യാപ്സിക്കം
വൈറ്റമിൻ വിറ്റാമിൻ എ സി എന്നിവയുടെ ഉറവിടമാണ് മഞ്ഞ നിറമുള്ള ക്യാപ്സിക്കം ഉണ്ട് ക്യാപ്സിക്കം കഴിക്കാനുള്ള ശരിയായ മാർഗം സാലഡ് ആണ്