Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്നേഹവും സൗഹൃദവും ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി ഇഫ്ത്വാർ സംഗമം – Jamaat-e-Islami Iftar gathering

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 13, 2025, 08:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിന്മ തിമിർത്ത് പെയ്യുന്ന കാലത്ത് ഐക്യവും സൗഹൃദവും ആഹ്വാനം ചെയ്ത് ജില്ലാ ഇഫ്താർ സംഗമം.പാലക്കാട് ടോപ്പ് ഇൻ ടൗണിൽ സംഘടിപ്പിച്ച സംഗമം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സഹിഷ്ണുതയും ഭീഷണി നേരിടുമ്പോൾ ഫാസിസത്തോട് സന്ധിയില്ലാ സമരം നടത്താൻ സർവ്വരും ഐക്യപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു .ഭരണഘടന ഇല്ലാതാക്കാനും ഭരണകൂട അടിച്ചമർത്തലുകൾ നടപ്പാക്കാനും ഏക ഭാഷ രാജ്യത്തിനും ശ്രമം നടക്കുമ്പോൾ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒന്നിക്കേണ്ട സമയമാണിത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ നിലനിർത്തുന്ന എന്തെല്ലാം ഉണ്ടോ അതിലെല്ലാം ഐക്യപ്പെടേണ്ട കാലമാണിത്.. ഈ ഐക്യ സംസ്കാരം നാട്ടിലും നഗരത്തിലും പരക്കണം. വ്രതം മനുഷ്യ ഹൃദയങ്ങളുടെ ഉള്ളുകളെ തരളിതമാക്കുകയും മാനസിക ഐക്യപ്പെടലിലേക്ക് നയിക്കുന്നു ചെയ്യുന്നു. ഐക്യമുള്ളടത്തെ ദൈവസഹായം ഉണ്ടാകു, നന്മയുടെ കാര്യത്തിൽ ഒരുമിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയണം.

മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹജീവികൾ തമ്മിലുള്ള പൊരുത്തത്തിന്റെയും നിമിഷങ്ങളാണ് റമദാനും ഇഫ്താർ സംഗമങ്ങളും സമ്മാനിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യർക്കിടയിൽ മനുഷ്യരെ തിരയേണ്ട കാലമാണിത്. ഇന്ത്യ എന്ന സങ്കല്പത്തിൽ എല്ലാവർക്കും ഒന്നിക്കാൻ കഴിയണമെന്ന് അദ്ദേഹം ഉണർത്തി.

ജമാഅത്തെ ഇസ്ലാമി ജില്ലാ ഇഫ്താർ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു

പ്രൊഫസർ വാസുദേവൻ സർ.ഡോ: മുരളി ,പാലക്കാട് മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡൻറ്,എം.ഇ.എസ് ജില്ലാ സെക്രട്ടറി , മർക്കസു ദഅവ ജില്ലാ പ്രതിനിധി, ഡോ: വിനോദ്, ജിഷ ജോമോൻ, ഡോ: അനിത, അഡ്വ: പ്രേംനാഥ്, റിട്ട: ഡിവൈഎസ്പി കാസിം, മുസ്ലീംലീഗ് സീനിയർ വൈസ് പ്രസിഡന്റ് എം.എം ഹമീദ് , പി.എസ്.സി മുൻ മെമ്പർ ശിവദാസൻ, മിൽമ മുൻ മാനേജർ.വിജയരാഘവൻ ,മുതലമട സൗഹൃദ വേദി ചെയർമാൻ സുരേഷ്, കർഷക സുഹൃത്ത് ഗംഗാധരൻ, കെ.എൻ എം മണ്ഡലം പ്രസിഡൻറ് ഉമർ, മെക്ക പ്രതിനിധി വി.എസ് മുഹമ്മദ് ഇബ്രാഹീം,റിട്ട. പോലിസ് സർജൻ ഗുജ്റാൾ,അഡ്വ: മാത്യു തോമസ്, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് മുഹ്സിൻ തൃത്താല. എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് ഷഹ്ബാസ് തൃത്താല, മൗണ്ട് സീന ഇംഗ്ലീഷ് സ്ക്കൂൾ പ്രിൻസിപ്പാൾ ജുമാന റഫീഖ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ ,ജില്ലാ വൈസ് പ്രസിഡൻറ് നഫീസ സലാം പാലക്കാട് മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡണ്ട് ശിവദാസൻ, എം.ഇ. എസ് ജില്ല സെക്രട്ടറി നസീർ ഹുസൈൻ, മർക്കസ്സുദഅവ ജില്ല പ്രതിനിധി യൂസഫ്, വ്യാസ വിദ്യാ പീഠം പ്രിൻസിപ്പൾ ദീപാ ജയ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

മത രാഷ്ട്രീയ സാമൂഹിക മീഡിയ സോഷ്യൽ മീഡിയ രംഗത്തെ ഉന്നത വ്യക്തിത്വങ്ങൾ സംഗമത്തെ മനോഹരമാക്കി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കളത്തിൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി എം ബഷീർ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് ബുശൈറുദ്ദീൻ ശർഖി സമാപനവും നിർവ്വഹിച്ചു. അബ്ദുൽ മജീദ് തത്തമംഗലം കെ എ അബ്ദുസലാം,ലുഖ്മാൻ ആലത്തൂർ, സുൽഫിക്കർ അലി ,’നൗഷാദ് ആലവി ,ഹാരിസ് മൗലവി എന്നിവർ നേതൃത്വം നൽകി.

STORY HIGHLIGHT: Jamaat-e-Islami Iftar gathering

ReadAlso:

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം

ഓണം ബത്ത; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ശബരിമല നെയ്യ് ക്രമക്കേട്; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു, എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്

നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം: ഇന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തും

കനത്ത മഴയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം

Tags: Anweshanam.comJamaat-e-IslamiIftar gathering

Latest News

അമിത് ഷാ സഭയിൽ എത്തുമോ എന്നതിൽ ആകാംക്ഷ ;പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം

‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം; 2022ന് ശേഷമുള്ള വലിയ ആക്രമണം, 30 പേർ കൊല്ലപ്പെട്ടു | Houthi attacks kill at least 30 Yemeni government troops

ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies