Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

പ്രണയാര്‍ദ്ര നിമിഷങ്ങളുമായി ‘വടക്കന്‍’ ചിത്രത്തിലെ ഗാനം എത്തി – vadakkan movie rang likha video song out

തെന്നിന്ത്യൻ താരങ്ങളായ കിഷോർ, ശ്രുതി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 13, 2025, 10:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹൊററിനൊപ്പം സൂപ്പര്‍ നാച്ചുറല്‍ ഘടകങ്ങളും ചേര്‍ന്നുവരുന്ന ത്രില്ലര്‍ ചിത്രമാണ് സജീദ് എ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന വടക്കന്‍. ചിത്രത്തിലെ ഗാനം എത്തി. ലോക പ്രശസ്ത ഗായികയും ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായികയുമായ സെബ് ബംഗാഷ് ആദ്യമായി മലയാള സിനിമയില്‍ ആലപിച്ച ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ വടക്കന്‍ സിനിമയിലെ ‘രംഗ് ലിഖ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ആസ്വാദക ശ്രദ്ധ നേടിയിരിക്കുന്നത്. ഫിന്‍ലന്‍ഡില്‍ മഞ്ഞു പെയ്യുന്ന സമയത്ത് ചിത്രീകരിച്ച മനോഹരമായ ഈ പ്രണയ ഗാനം പ്രേക്ഷക മനം കവരുന്നതാണ്. തെന്നിന്ത്യൻ താരങ്ങളായ കിഷോർ, ശ്രുതി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

ഇതിനകം വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അടുത്തിടെ തിയറ്ററുകളിൽ എത്തി ഏറെ ശ്രദ്ധ നേടുകയും ചെയ്ത ചിത്രം കൂടെയാണ് വടക്കന്‍. അതിനാടകീയമായ സംഭവവികാസങ്ങളാണ് ‘വടക്കൻ’ ചർച്ച ചെയ്യുന്നത്. മലയാളത്തിലെ ആദ്യ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രമെന്ന ടാഗ് ലൈൻ തന്നെയാണ് പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ആകർഷിപ്പിച്ചതും.

ആഗോളതലത്തിൽ ശ്രദ്ധേയയായ ഗായിക സെബ് ബംഗാഷ് മലയാളത്തിന്‍റെ പ്രിയ സംഗീത സംവിധായകൻ ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനമാണ് ‘വടക്കനി’ൽ ഒരുക്കിയിരിക്കുന്നത്.

STORY HIGHLIGHT: vadakkan movie rang likha video song out

ReadAlso:

ചിരിയുടെ അമിട്ടുമായി സാഹസം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് | Sahasam Movie 

സിനിമയുടെ ഡബ്ബിങ് കഴിഞ്ഞയുടന്‍ ലാലേട്ടന്‍ വിളിച്ച് അഭിനന്ദിച്ചു: ഇനി വെറെ ഒന്നും വേണ്ടെന്ന് തോന്നിയ നിമിഷം; വെളിപ്പെടുത്തലുമായി ഫര്‍ഹാന്‍ ഫാസില്‍

അല്ലു അർജുനും ആര്യയും പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം പിന്നിടുന്നു

ആസിഫിന്റെ ‘സര്‍ക്കീട്ട്’ ഹാട്രിക്ക് ഹിറ്റടിക്കുമോ? ആദ്യ പ്രതികരണം ഇങ്ങനെ….

നോബഡി സെൻസർ കഴിഞ്ഞു, തീയേറ്ററിലേക്ക് | Nobody Movie 

Tags: rang likha video song outAnweshanam.comvadakkan movie

Latest News

വെള്ളത്തിന് അമിത വില ഈടാക്കിയത് പരാതിപ്പെട്ടു; ഓടുന്ന ട്രെയിനിൽ എസി കോച്ചിൽ കയറി യാത്രക്കാരനെ പൊതിരെ തല്ലി പാൻട്രി ജീവനക്കാർ; ഒടുവിൽ മൗനം വെടിഞ്ഞ് ഇടപ്പെട്ട് റെയിൽവേയും; വീഡിയോ കാണാം | Passenger attacked in train by pantry staffs

ആക്രമണശ്രമങ്ങളെ നല്ല രീതിയിലാണ് പ്രതിരോധിക്കുന്നത്, എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം അണിനിരക്കണം, ഉച്ചയ്ക്ക് മന്ത്രിസഭ യോഗം ചേരുമെന്ന് മുഖ്യമന്ത്രി

“ഹാഫ്” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ കുടുങ്ങി: സംഘത്തില്‍ നടന്‍ മണിക്കുട്ടനും; കണ്‍ട്രോള്‍ റൂം തുറന്നു

വീണ്ടും പേവിഷബാധയേറ്റ് മരണം; ആലപ്പുഴയിൽ പത്താം ക്ലാസുകാരൻ മരിച്ചു

യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പേ എത്തണം, വിമാനത്താവളങ്ങളില്‍ ‘സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക്’ ഏര്‍പ്പെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.