Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ലഹരി രഹിത കേരളം’ ലഹരിവിരുദ്ധ ചലച്ചിത്രോത്സവവും ഹ്രസ്വചിത്ര ഡോക്യുമെന്ററിയുമായി ജോയ് കെ.മാത്യു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 14, 2025, 10:55 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അക്രമങ്ങള്‍ നിറഞ്ഞ സിനിമകള്‍ തിയറ്ററുകളില്‍ നിറഞ്ഞാടുമ്പോള്‍ സന്ദേശ ചലച്ചിത്രങ്ങള്‍ക്കും കുടുംബ ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പ്രേക്ഷക മനസുകളില്‍ സ്വീകാര്യത നേടുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍, അതിന്റെ പ്രതിസന്ധികളെയെല്ലാം മറികടന്ന് വിജയിച്ച സംവിധായകനും ഗ്ലോബല്‍ മലയാളം സിനിമയുടെ ചെയര്‍മാനുമാണ് ജോയ്.കെ. മാത്യു. ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ചലച്ചിത്രോത്സവം സംഘടിപ്പിക്കുയാണ് അദ്ദേഹം.

തികഞ്ഞ ആത്മവിശ്വാസവും വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുകളും നിലപാടുകളുമായി സന്ദേശ ചലച്ചിത്രങ്ങള്‍ക്കായി പുതിയ സരണികള്‍ വെട്ടിതുറന്ന വ്യക്തി കൂടിയാണ് ജോയ് കെ. മാത്യു. ചെറുതും വലുതുമായ പത്തൊന്‍പതോളം ചിത്രങ്ങളും ഡോക്യൂമെന്ററികളും ചെയ്ത് കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി കഴിഞ്ഞ 25 വര്‍ഷമായി ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമാണ്. നടനും എഴുത്തുകാരനും നിര്‍മ്മാതാവും ലോക റെക്കോര്‍ഡ് ജേതാവു കൂടചിയാണദ്ദേഹം.

ലഹരി എന്ന വിപത്തിനെതിരേ തന്റെ മേഖലയിലൂടെ ചെയ്യാന്‍ കഴിയുന്ന വലിയ കാര്യമാണ് നാളത്തെ തലമുറയ്ക്കു വേണ്ടി ചെയ്യുന്നതെന്ന ഉത്തമ ബോധ്യമാണദജ്‌ദേഹത്തിനുള്ളത്. 14 ജില്ലകളിലും, കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ ഹ്രസ്വചിത്ര, ഡോക്യുമെന്ററി, പ്രസംഗ, കവിതാ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. ‘ലഹരി രഹിത കേരളം’

എന്ന വിഷയത്തില്‍ 5 മിനുട്ടില്‍ കവിയാത്ത മലയാളത്തിലുള്ള പ്രസംഗവും കവിതയും വീഡിയോ രൂപത്തില്‍ മത്സരത്തിന് അയയ്ക്കാം. ലഹരിവിരുദ്ധ സന്ദേശമുള്ള ഹ്രസ്വ ചിത്ര-ഡോക്യുമെന്ററി മത്സരത്തിന് 3 മുതല്‍ 5 മിനുട്ട് വരെയുള്ള ചിത്രങ്ങളാണ് അയയ്ക്കേണ്ടത്. ഹ്രസ്വചിത്രവും ഡോക്യുമെന്ററിയും പ്രസംഗവും കവിതയും നിങ്ങളുടെ സ്വന്തം ഫോണിലോ, ക്യാമറയിലോ ചിത്രീകരിക്കാം.

ചലച്ചിത്ര -ലഹരിവിരുദ്ധ-മനഃശാസ്ത്ര രംഗത്തെ പ്രമുഖര്‍ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. പ്രശസ്തി പത്രവും ഫലകവും കൂടാതെ 20000 രൂപ വീതം ഒന്നാം സമ്മാനവും 10000 രൂപ വീതം രണ്ടാം സമ്മാനവും 5000 രൂപ വീതം മൂന്നാം സമ്മാനവും എന്ന ക്രമത്തിലായിരിക്കും ഹ്രസ്വചിത്രത്തിനും ഡോക്യൂമെന്ററിക്കും സമ്മാനമായി നല്‍കുന്നത്. പ്രസംഗത്തിനും കവിതയ്ക്കും ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും നല്‍കി ആദരിക്കും.

പ്രത്യേകം തെരഞ്ഞെടുക്കുന്ന ഹ്രസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രസംഗങ്ങളും കവിതകളും ഗ്ലോബല്‍ മലയാളം സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കും അവിടെ നിന്നും ഏറ്റവുമധികം പ്രേക്ഷക കമന്റ് കിട്ടുന്ന 25 പേര്‍ക്ക് പ്രത്യേക സമ്മാനം നല്‍കി ആദരിക്കും. മത്സരത്തിന് അയയ്ക്കുന്ന ഹ്രസ്വചിത്രങ്ങളോ ഡോക്യൂമെന്ററികളോ പ്രസംഗമോ കവിതകളോ മറ്റെവിടെയെങ്കിലും പ്രദര്‍ശിപ്പിച്ചതോ സോഷ്യല്‍ മീഡിയയില്‍ അപ്പ്‌ലോഡ് ചെയ്തതോ യാതൊരുവിധ പകര്‍പ്പവകാശ ലംഘനവും നടത്തിയതോ ആയിരിക്കരുത്.

മത്സര സംബന്ധമായി ഏതെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അന്തിമ തീരുമാനം ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാന്റേയും ജഡ്ജിംഗ് കമ്മിറ്റി യുടേതുമായിരിക്കും. ഹ്രസ്വചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രസംഗ – കവിത വീഡിയോയും 2025 മെയ് 15ന് മുന്‍പായി globalmalayalamcinema@gmail.com എന്ന ഇ-മെയിലില്‍ MP4 അല്ലെങ്കില്‍ MOV ഫോര്‍മാറ്റില്‍ ലഭിച്ചിരിക്കണം. മത്സരത്തില്‍ പങ്കെടുക്കാന്‍ യാതൊരുവിധ രജിസ്‌ട്രേഷന്‍ ഫീസും നല്‍കേണ്ടതില്ല. ഈ വര്‍ഷം എറണാകുളത്ത് പ്രത്യേകം സംഘടിപ്പിക്കുന്ന

ReadAlso:

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്

ഹോസ്റ്റലിൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് വി ഡി സതീശൻ

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ട് ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കു‌മെന്ന് രാജീവ് ചന്ദ്രശേഖർ

തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷ വര്‍ദ്ധിച്ചതായി സുരേഷ് ഗോപി

ചടങ്ങില്‍ വച്ച് ചലച്ചിത്ര, മാധ്യമ, ലഹരിവിരുദ്ധ നിയമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സമ്മാനത്തിനര്‍ഹരായവരുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്യും. പ്രത്യേകം തെരഞ്ഞെടുക്കുന്ന ഹ്രസ്വചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രസംഗങ്ങളും കവിതകളും 14 ജില്ലകളിലും പ്രത്യേക പരിപാടികളോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, പ്രൊജക്റ്റ് കോഡിനേറ്റേഴ്‌സ് : പി.ആര്‍.സുമേരന്‍ 9446190 254, ശശികുമാര്‍ എസ്.ഡി. 99468 53016 എന്നിവരുമായി ബന്ധപ്പെടാം.

CONTENT HIGH LIGHTS; Joy K. Mathew with ‘Drug-Free Kerala’ anti-drug film festival and short documentary

Tags: JOY K MATHEWANWESHANAM NEWSDRUG FREE KERALAPAINTING COMPATITIONPHOTO SHOOT COMPATITION'ലഹരി രഹിത കേരളം' ലഹരിവിരുദ്ധ ചലച്ചിത്രോത്സവവും ഹ്രസ്വചിത്ര ഡോക്യുമെന്ററിയുമായി ജോയ് കെ.മാത്യു

Latest News

‘ഓപ്പറേഷൻ സിന്ദൂറിന് മറുപടി’;ബംഗ്ലാദേശിനെ ‘ലോഞ്ച് പാഡ്’ ആക്കി ലഷ്കർ; ഇന്ത്യയ്ക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലി തർക്കം; കാലിഫോർണിയയിൽ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു

‘തല’ക്കരവും ‘മുല’ക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ യോഗ്യത ?: ഇവര്‍ ആരാണ് ?; റാണി ഗൗരിലക്ഷ്മി ഭായിയെ ചോദ്യം ചെയ്ത് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിനിമാ താരങ്ങളും; നടൻ പൂജപ്പുര രാധാകൃഷ്ണൻ LDF സ്ഥാനാർത്ഥിയാകും

രാജ്യം മുഴുവൻ ഗണഗീതം ചൊല്ലിയ കുട്ടികൾക്കൊപ്പം, എവിടെ നിന്നോ ഉയർന്ന വിമർശനം കാരണം റെയിൽവെ ആദ്യം ഗണഗീതം പിൻവലിച്ചത് വേദനിപ്പിച്ചു: പ്രിൻസിപ്പൽ കെ പി ഡിന്റോ 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies