Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഡിമെൻഷ്യ മുൻകൂട്ടി പ്രവചിക്കാൻ AI-ക്ക് കഴിയുമോ? പുതിയ ഗവേഷണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 14, 2025, 11:14 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സർവ മേഖലകളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി ആരോഗ്യ മേഖലയിലും സ്വാധീനം ചെലുത്തുകയാണ്. ഇപ്പോഴിതാ രോഗികളിൽ ഡിമെൻഷ്യ പ്രവചിക്കാൻ കഴിവുള്ള നിർമ്മിത ബുദ്ധി (എ ഐ) ടൂൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ.

മാസ് ജനറൽ ബ്രിഗാം എന്ന എൻ.ജി.ഒയിലെ ഗവേഷകരാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. പുതിയ എ ഐ ടൂൾ മുൻകൂട്ടിയുള്ള ചികിത്സക്ക് സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉറക്കത്തിൽ തലച്ചോറിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത് പ്രവചനം നടത്താൻ സഹായിക്കുന്ന തരത്തിലാണ് ഇതിന്‍റെ പ്രവർത്തനം. 65 വയസ്സിന് മുകളിലുള്ള ഒരു വിഭാഗം സ്ത്രീകളുടെ ഉറക്ക പഠന ഡാറ്റ ഉപയോഗിച്ച് അഞ്ച് വർഷത്തേക്ക് നിരീക്ഷിച്ചാണ് എ ഐ ടൂൾ വികസിപ്പിച്ചെടുത്തത്.

ജേണൽ ഓഫ് അൽഷിമേഴ്‌സ് ഡിസീസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഠനത്തിൽ തലച്ചോറിലെ തരംഗ പാറ്റേണുകളിലെ സൂക്ഷ്മമായ മാറ്റങ്ങൾ ഗവേഷകർ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

വൈജ്ഞാനിക വൈകല്യമുള്ളവരെ കണ്ടെത്തി പ്രവചിക്കാൻ ഉപകരണത്തിലൂടെ സാധിക്കുന്നു. ഇതിലൂടെ ഡിമെൻഷ്യ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം 55 ദശലക്ഷം ആളുകൾ ഡിമെൻഷ്യ ബാധിതരാണ്. അസുഖം ആരംഭിക്കുന്നതിന് മുമ്പ് പെരുമാറ്റത്തിലും ശാരീരിക പ്രവർത്തനങ്ങളിലും മാറ്റങ്ങൾ സംഭവിക്കാമെന്ന് ഒന്നിലധികം പഠനങ്ങൾ സൂചിപ്പിക്കുന്നു.

എ ഐ സംവിധാനം ഉപയോഗിച്ച് നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗ ബാധ്യതരാവാൻ സാധ്യതയുള്ളവർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധിക്കും. എന്നിരുന്നാലും, ഇത് സാധൂകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും കൂടുതൽ ജനവിഭാഗങ്ങളെ ഉൾപ്പെടുത്തി വലിയ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.

ReadAlso:

അശ്ലീല കമന്റ്! മെറ്റ ഒഴിവാക്കിയത് 135000 അക്കൗണ്ടുകള്‍; കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഫീച്ചറുകളുമായി മെറ്റ – meta teen safety features

പോണോഗ്രാഫി; 25 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനവുമായി കേന്ദ്ര സര്‍ക്കാര്‍ | OTT Platforms

ആംഗ്യത്തിലൂടെ ഇനി ഡിവൈസുകൾ നിയന്ത്രിക്കാം; റിസ്റ്റ്ബാന്‍ഡുമായി മെറ്റ | META

ചാറ്റ്ജിപിടിയെ അമിതമായി ആശ്രയിക്കല്ലേ!! വരാനിരിക്കുന്നത് വലിയ അപകടം; മുന്നറിയിപ്പുമായി ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍ | Sam Altman

ഓഗസ്റ്റ് 1 മുതൽ UPI നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾ അറിയാം!!

Tags: predict dementiaai toolresearchersdeveloped

Latest News

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കമൽഹാസൻ | kamal-haasan-takes-oath-as-rajya-sabha-mp

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം, മുയിസുവുമായി കൂടിക്കാഴ്ച, ഇന്ത്യ വായ്പാ പരിധി വര്‍ദ്ധിപ്പിച്ചു

വേദ കൃഷ്ണമൂര്‍ത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സ്‌കൂള്‍ സമയമാറ്റം തുടരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി; മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം | v sivankutty on school time change

വോട്ടര്‍ പട്ടിക: പേര് ചേര്‍ക്കാനും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാനുമുള്ള തീയതി രണ്ടാഴ്ച കൂടി നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.