കണ്ണൂർ: തളിപ്പറമ്പിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
ചൈൽഡ്ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തു വന്നത്. പലതവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.