Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

മിസ്റ്റർ താടിക്കാരനിലേക്ക് മികച്ച താടിക്കാർക്ക് സ്വാഗതം – Kerala beard championship 2025

കേരളത്തിൽ ആദ്യമായി താടിക്കാർക്കായി കേരള ബിയർഡ് ചാമ്പ്യൻഷിപ്പ് നടത്തുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 14, 2025, 07:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്റക്‌സ്‌ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന മാധ്യമ സ്ഥാപനം. കേരളത്തിൽ ആദ്യമായി താടിക്കാർക്കായി കേരള ബിയർഡ് ചാമ്പ്യൻഷിപ്പ് നടത്തുന്നു. കേരള ബിയർഡ് സൊസൈറ്റിയുടെയും, കേരള ബിയർഡ് ക്ലബ്ബിന്റെയും വട്ടിയൂർക്കാവ് എം എൽ എ ശ്രീ വി കെ പ്രശാന്ത് നേത്യത്വം നൽകുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) എന്ന ചാരിറ്റി സംഘനയുടേയും സഹകരണത്തോടെ താടിക്കാർക്കായി സംസ്ഥാന അടിസ്ഥാനത്തിൽ ഒരു ബിയർഡ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

പ്രമുഖ ആർ ജെയും നടനും ആയ ക്രിസ് വേണുഗോപലിൻറെ നേതൃത്വത്തിലാണ് മത്സരാർഥികളുടെ ഗ്രൂമിങ്ങും പരിശീലനവും നടത്തുക. സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖരും ബിയർഡ് ചാമ്പ്യൻഷിപ്പിലെ മുൻ പ്രമുഖ വിജയികളും ആയിരിക്കും പ്രധാന വിധികർത്താക്കൾ. രണ്ട് ദിവസങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് പ്രൈസ് മണി ഉൾപ്പെടെ ഉള്ള സമ്മാനങ്ങൾ നൽകും. മത്സരാർഥികൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. മത്സരാർഥികൾക്ക് താമസത്തിനും ഭക്ഷണത്തിനും ഉള്ള സൗകര്യം സംഘാടകർ ഒരുക്കും.

ആദ്യ ദിവസം വൈകുന്നേരം മത്സരാർഥികളും പൊതുജനങ്ങളും ഉൾപ്പെടുന്ന ഒരു സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. മത്സരാർഥികൾക്ക് ടി ഷർട്ട്, ബാഗ്, അനുബന്ധ ഗ്രൂമിങ് സാധനങ്ങൾ എന്നിവ സംഘാടകർ തന്നെ നൽകും. അതേസമയം മത്സര വേദിയിൽ ഉപയോഗിക്കേണ്ട വസ്ത്രങ്ങൾ മത്സരാർഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്.

ക്ലാസിക് മുതൽ അലങ്കാരത്തികവുളളത് വരെ, സ്വന്തം മുഖത്തെ താടിയെ ഗൗരവമായി കാണുന്ന പുരുഷന്മാർക്കുള്ള മത്സരവേദിയാണ് ബിയർഡ് ചാമ്പ്യൻഷിപ്പ്. നിങ്ങളുടെ താടിയുടെ യഥാർത്ഥ മികവുകൾ പ്രദർശിപ്പിക്കുക, മാർക്ക് നേടുക.

മത്സര വിഭാഗങ്ങൾ

  •  Long Beard – കട്ടിയും നീളവുമുള്ള മനോഹരമായ താടി ഉള്ളവർക്ക്.
  • Groomed Beard – കൃത്യതയോടെ വെട്ടിയൊതുക്കിയ മാസ്റ്റർപീസ് താടി ഉള്ളവർക്ക്.
  •  Salt & Peper Beard – പ്രായത്തിൻറെ പക്വതയുള്ള പൌരുഷത്തികവുള്ള സ്‌റ്റൈലിഷ് താടി സൂക്ഷിക്കുന്നവർക്ക്

എന്തിനാണ് മത്സരിക്കുന്നത് ?

  • * താടിയുടെ മികവിൽ പേരും പ്രശസ്തിയും : അഭിമാന പുരസ്‌കാരങ്ങൾക്കൊപ്പം താടി ചാമ്പ്യനെന്ന വമ്പുമായി വേദി വിടാം
  •  അതിശയിപ്പിക്കുന്ന സമ്മാനങ്ങൾ: ക്യാഷ് പ്രൈസുകൾ മുതൽ എക്സ്‌ക്ലൂസീവ് സമ്മാനങ്ങൾ വരെ. നേടാൻ ഒത്തിരി ഉണ്ട്.
  •  ആലമൃറ Brotherhood താടി ഇഷ്ടപ്പെടുന്നവരുമായി പരിചയപ്പെടുകയും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയും വഴി, താടി ആഘോഷമാക്കുക.
  •  നിങ്ങളുടെ കരകൗശല മികവ് പ്രകടിപ്പിക്കുക: താടിക്കായുള്ള നിങ്ങളുടെ സമയം, അധ്വാനം, അർപ്പണബോധം എന്നിവയ്ക്ക് അർഹമായ അംഗീകാരം നേടുക.

നിങ്ങളുടെ വ്യക്തിത്വം, സർഗ്ഗാത്മകത, താടി അഭിമാനമായി കരുതുന്ന പുരുഷന്മാരുടെ സാഹോദര്യം എന്നിവയുടെ ആഘോഷം കൂടിയാണ് ബിയർഡ് ചാമ്പ്യൻഷിപ്പ്. ഇതോടൊപ്പം സംസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായ ലഹരി മാഫിയയ്‌ക്കെതിരെ സംസ്ഥാന അടിസ്ഥാനത്തിൽ തന്നെ യുവജനങ്ങളെ അണി നിരത്തുന്ന ഒരു ബോധവൽക്കരണ പ്രസ്ഥാനം കൂടിയാവും മിസ്റ്റർ താടിക്കാരൻ എന്ന ഈ കേരള ബിയർഡ് ചാമ്പ്യൻഷിപ്പ്. താടി ലോകത്തിൽ നിങ്ങൾ പുതിയ ആളോ പരിചയസമ്പന്നനായ പ്രൊഫഷണലോ ആകട്ടെ, മത്സരിക്കാൻ ധൈര്യപ്പെടുന്ന എല്ലാവരെയും താടി ചാമ്പ്യൻഷിപ്പ് സ്വാഗതം ചെയ്യുന്നു.

ReadAlso:

കേന്ദ്രസര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീമിലെ ഡിസ്‌പെന്‍സറികളില്‍ രോഗികള്‍ക്ക് അവഗണ: കേശവദാസപുരം ഡിസ്‌പെന്‍സറിയില്‍ രോഗികള്‍ പ്രതിഷേധിച്ചു

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തം: തിരുവനന്തപുരം പ്രസ് ക്ലബ്

മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളേജിനെക്കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്ത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

റെട്രോ മൂവി; സൂര്യയുടെ പ്രകടനം ആരാധകരെ അമ്പരപ്പിച്ചോ?

മത്സരാർത്ഥികളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം അവരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രാഥമിക സ്‌ക്രീനിങ്ങിനായി വിളിക്കും. ഓരോ വേദിയിലും 300 മത്സരാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് സ്‌ക്രീനിങ്ങുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന 150 മത്സരാർത്ഥികൾ തിരുവനന്തപുരത്ത് നടക്കുന്ന അവസാന റൗണ്ടിൽ ഒന്നിച്ചെത്തും.

താടിക്കാരേ ഓടി വരൂ താലോലിച്ച് വളർത്തുന്ന താടി ലോകം കാണട്ടെ നിങ്ങളുടെ താടി ഗാംഭീര്യമുള്ളതോ, ശിൽപഭദ്രമോ, മെരുങ്ങാത്തതോ, ഏതു മോഡലുമാകട്ടെ. ആ താടിയുടെ തിളക്കം എല്ലാവരും കാണട്ടെ, കയ്യടിക്കട്ടെ, സമ്മാനം നേടട്ടെ. അരങ്ങ് ഒരുങ്ങിക്കഴിഞ്ഞു, താടിയുള്ളവർ റെഡിയാകുക. പൗരുഷത്തിന്റെ ഗാംഭീര്യത്തിൽ കരവിരുതിന്റെ കയ്യൊപ്പുമായി മത്സരത്തിനെത്തുക.

വിശദാംശങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക: www.keralalifeonline.com
Ph . 7510203011/ 7510203022

Registration form: https://forms.gle/K2nqhXTm9ej7Pn1x7

STORY HIGHLIGHT: beard championship

Tags: beard championshipMr. ThadikkaranKerala beard championship 2025Anweshanam.com

Latest News

ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെക്ക് ഡ്രോൺ ആക്രമണം; ഡല്‍ഹിയില്‍ നിര്‍ണായകയോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലേക്ക് ഡ്രോണുകള്‍ അയച്ചത് യാത്രാവിമാനങ്ങളെ മറയാക്കി; തരംതാണ പ്രതിരോധ മുറയുമായി പാകിസ്താന്‍

നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണം; പാക്ക് പ്രധാനമന്ത്രിക്ക് ഉപദേശവുമായി നവാസ് ഷെരീഫ്

താമരശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് ആകെ എഴുതിയ പരീക്ഷയില്‍ എ പ്ലസ്

ചൈനക്കെതിരായ താരിഫ് യുദ്ധം മയപ്പെടുത്തി ട്രംപ്; നികുതി 145 ശതമാനത്തിൽ നിന്ന് 80 ശതമാനം കുറയ്ക്കാൻ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.