Recipe

മണിപോലെ ഉരുട്ടി എടുത്തു മണിപുട്ട്

ഉണ്ടാകുന്ന വിധം

അരിപൊടി 1 ഗ്ലാസ്‌
ഉപ്പ്
തിളച്ച വെള്ളം
ജീരകം
തേങ്ങ
ശർക്കര

അരിപൊടി ഒരുഗ്ലാസ് എടുത്ത് അതിലേക് പിഞ്ച് ഉപ്പു ഇട്ടു തിളച്ച വെള്ളത്തിൽ കൊഴച്ചെടുക്കുക
(കൊഴുക്കട്ടക്ക് കൊഴച്ചെടുക്കുന്ന പരുവം )ചെറിയ മണിപോലെ ഉരുട്ടി എടുത്തു ആവിയിൽ വേവിച്ചെടുക്കുകഒരുപാനിൽ ശർക്കര പാനി ഒഴിച്ച് തേങ്ങ ഇട്ടു അൽപ്പം ജീരകവും ഇട്ടു ഇളക്കുകതിളച്ചു കഴിഞ്ഞാൽ വേവിച്ചു വച്ചേക്കുന്ന മണിപുട്ട് ഇട്ടു മിക്സാക്കുകനന്നായി വറ്റിക്കുകമണിപുട്ട് വിളയിച്ചത് റെഡി(ഓരോ സ്ഥലത്തും മണിപുട്ടിനു പേരുകൾ വ്യത്യസ്തമാണ് )