നേന്ത്രപഴം 1
ഏലക്കപ്പൊടി പിഞ്ച്
ഉപ്പ്
തേങ്ങ ഒരുപിടി
റവ
പഞ്ചസാര
നെയ്യ്
നേന്ത്രപഴം ചെറുതായി അരിയുകപാനിൽ നെയ് ഒഴിച്ച് നേന്ത്രപഴം വാട്ടുക അതിലേക്ക് കുറച്ചു പഞ്ചസാര ഇട്ടു മിക്സ് ആക്കുകഅതേപാനിൽ നെയ്യ് ഒഴിച്ച് തേങ്ങ ഇട്ടു തേങ്ങയുടെ അത്രതന്നെ റവയും ഇട്ടു ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കുകനേന്ത്രപഴം ഇട്ടു മിക്സാക്കുകനല്ല ചൂട് ചായയുടെ കൂടെ ഒന്ന് കഴിച്ചു നോക്കിക്കേ…