കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന വിഭവങ്ങളിലൊന്നാണ് പുഡിങ്. എന്നാൽ എളുപ്പത്തിൽ രുചികരമായ സ്പെഷ്യൽ റവ പുഡിങ് തയ്യാറാക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
റവ അല്പം പാലിൽ കലക്കിവയ്ക്കണം. ബാക്കി പാൽ അടുപ്പത്തുവച്ചു ചൂടാക്കുക. ഇതിലേക്കു റവ കലക്കിയതും പഞ്ചസാരയും ചർത്തിളക്കി കുറുക്കണം. ഒരു നുള്ള് ഉപ്പു ചേർത്തിളക്കി വാങ്ങുക. കുതിർത്ത ജെലറ്റിൻ തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കിയതു റവ മിശ്രിതത്തിൽ ചേർത്തിളക്കി ചൂടാറാൻ വയ്ക്കണം. ഇതിലേക്കു നാരങ്ങാനീരും നാരങ്ങാത്തൊലി ചുരണ്ടിയതും ചേർത്തിളക്കിയശേഷം മുട്ടവെള്ള നന്നായി അടിച്ചുപതപ്പിച്ചതു മെല്ലെ ചേർത്തു യോജിപ്പിക്കുക. ഫ്രിജിൽ വച്ചു തണുപ്പിച്ചശേഷം ഏപ്രിക്കോട്ട് വേവിച്ചതു മുകളിൽവച്ചു വിളമ്പാം.
STORY HIGHLIGHT: rava pudding