Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

കുറുകിയ ചാറോട് കൂടി എളുപ്പത്തിൽ ഒരു കടല കറി ഉണ്ടാക്കിയാലോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 16, 2025, 12:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പുട്ടിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ ഒരു കിടിലൻ കടല കറി ഉണ്ടാക്കിയാലോ? ചിക്കൻ കറിയുടെ സ്വാതിലൊരു കടല കറി.

ആവശ്യമായ ചേരുവകൾ

  • കടല – 250 ഗ്രാം
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • സവാള – 2 എണ്ണം
  • വെളുത്തുള്ളി – 8 എണ്ണം
  • ഇഞ്ചി
  • പച്ച മുളക്
  • തക്കാളി – 1 എണ്ണം
  • കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
  • മല്ലി പൊടി – 2 ടേബിൾ സ്പൂൺ
  • ഗരം മസാല – 1 ടീ സ്പൂൺ
  • പെരുംജീരക പൊടി – 1/2 ടീ സ്പൂൺ
  • കടുക് – 1 /2 ടീ സ്പൂൺ
  • തേങ്ങ കൊത്ത്
  • ചെറിയുള്ളി – 10 എണ്ണം
  • ഉണക്ക മുളക് – 4 എണ്ണം
  • വേപ്പില

തയ്യാറാക്കുന്ന വിധം

തലേദിവസം കടല വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. കുതിർത്ത കടല നമുക്ക് കുക്കറിലേക്ക് ഇട്ട് ആവശ്യത്തിനു വെള്ളവും ഒഴിച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി കനം കുറച്ച് നീളത്തിൽ അറിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് പച്ചമുളകും തക്കാളിയും ചെറുതായി അരിഞ്ഞത് കൂടി ഇട്ടു തക്കാളി നന്നായി ഉടയുന്നത് വരെ ഇളക്കി യോജിപ്പിക്കേണ്ടതാണ്.

ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി, ഗരം മസാല, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ഇട്ട് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇനി ഈ ഒരു മിക്സ് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് വേവിച്ച കടലയിൽ നിന്ന് ഒരു ടീസ്പൂൺ കടലയും ഇട്ടു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ വെള്ളം ഒഴിച്ച് അരച്ചെടുക്കുക. വേവിച്ചെടുത്ത കടല ഒരു കടായിലേക്ക് ഇട്ടുകൊടുത്ത് നന്നായി ചൂടാക്കിയ ശേഷം ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന മിക്സ് കൂടി ഒഴിച്ചു കൊടുത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞതും വേപ്പിലയും ഇട്ടുകൊടുത്ത് നന്നായി മൂപ്പിച്ച ശേഷം ഇതിലേക്ക് തേങ്ങാക്കൊത്ത് കൂടി ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ഇനി ഇതിലേക്ക് വറ്റൽമുളകും വേപ്പിലയും കൂടി ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിച്ച് വറവ് കടലക്കറിയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഒരു 5 മിനിറ്റ് അടച്ചുവെച്ച് കഴിഞ്ഞ് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചെടുത്താൽ കറി റെഡി.

ReadAlso:

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കടയിൽ നിന്ന് വാങ്ങുന്നവർ അറിയാൻ…

രുചികരമായ റെസ്റ്ററന്റ് സ്റ്റൈൽ പനീര്‍ ടിക്ക വീട്ടില്‍ തയ്യാറാക്കാം – paneer tikka recipe

കുറഞ്ഞ ചേരുവകൾ കൊണ്ട് രുചികരമായ ചക്ക ഐസ് ക്രീം തയ്യാറാക്കിയാലോ – jack fruit ice cream

നല്ല നാടൻ കോഴിക്കറി ഉണ്ടാക്കിയാലോ?

ഇനി പിസ എളുപ്പത്തിൽ തയ്യാറാക്കാം..

Tags: food recipebreakfast recipeKADALA CURRY

Latest News

ശിവഗംഗ കസ്റ്റഡി മരണത്തിൽ അന്വേഷണം: സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍ | Sivaganga custodial torture case: government transfers ccase to CBI

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ് | Bengaluru’s Chinnaswamy Stadium Missing Fire Safety Clearance

ഡാര്‍ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല; ‘കെറ്റാമെലന്‍’ തകര്‍ത്തു | dark-knight-drug-trafficking-network-ketamelon-busted-muvattupuzha

‘ കേരളത്തിലെ ആരോഗ്യരംഗം വലിയ പ്രതിസന്ധിയില്‍; അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരും’: ശശി തരൂര്‍ | Shashi Tharoor about Public health sector in Kerala

പിശുക്കന്മാരായ വിദേശ സഞ്ചാരികള്‍, തന്റെ അനുഭവം നേരെ മറിച്ചാണെന്ന് ഓസ്‌ട്രേലിയന്‍ വനിതയുടെ സാക്ഷ്യം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.