Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

മഹാവിസ്ഫോടനത്തിന് 100 ദശലക്ഷം വർഷങ്ങൾക്ക് ശേഷം പ്രപഞ്ചത്തിൽ ജലം രൂപപ്പെട്ടു; പഠനത്തിൽ പറയുന്നത് എന്ത്? | water-could-have-formed-as-early-as-100-to-200-million-years-after-the-big-bang-new-research-suggests

ആദ്യത്തെ ഗാലക്സികളുടെ ഒരു പ്രധാന ഭാഗമായിരിക്കാം ജലം എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 16, 2025, 09:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രപഞ്ചത്തിൽ ജീവൻ ആദ്യമായി ഉണ്ടായത് എപ്പോഴാണ്? നമുക്ക് കൃത്യമായി അതറിയില്ല, പക്ഷേ ഈ ചോദ്യത്തിന്‍റെ ഉത്തരം പ്രപഞ്ചത്തിൽ ജലം രൂപപ്പെട്ടതുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ജലം ആദ്യമായി എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞർ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് മഹാവിസ്ഫോടനത്തിന് 100 ദശലക്ഷം മുതൽ 200 ദശലക്ഷം വർഷങ്ങൾക്ക് ശേഷമാണ് പ്രപഞ്ചത്തിൽ ജലം രൂപപ്പെട്ടത് എന്നാണ്. അതായത് മുമ്പ് കരുതിയിരുന്നതിനേക്കാൾ നേരത്തെ പ്രപഞ്ചത്തിൽ വെള്ളം രൂപപ്പെട്ടിരിക്കാമെന്നും ആദ്യത്തെ ഗാലക്സികളുടെ ഒരു പ്രധാന ഭാഗമായിരിക്കാം ജലം എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഇതുവരെ കണക്കാക്കിയതിനേക്കാൾ വളരെ മുമ്പുതന്നെ പ്രപഞ്ചത്തിൽ ജല തന്മാത്രകൾ ഉയർന്നുവന്നിരിക്കാം എന്നാണ് പുതിയ പഠനം പറയുന്നത്. ഇത് സംബന്ധിച്ച പഠനം നേച്ചര്‍ ആസ്ട്രോണമി പ്രസിദ്ധീകരിച്ചു. ഗ്രഹങ്ങളുടെയും ജൈവ പരിണാമത്തിന്‍റെയും സമയക്രമത്തെക്കുറിച്ചുള്ള മുൻ സിദ്ധാന്തങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, മഹാവിസ്ഫോടനത്തിന് 100 മുതൽ 200 ദശലക്ഷം വർഷങ്ങൾക്ക് ശേഷം വെള്ളം രൂപപ്പെട്ടിരിക്കാമെന്ന ഈ പുതിയ കണ്ടെത്തലുകൾ സ്ഥിരീകരിക്കപ്പെട്ടാൽ, പ്രപഞ്ചത്തിൽ ജീവൻ എപ്പോൾ, എവിടെ ഉത്ഭവിച്ചിരിക്കാം എന്നതിനെക്കുറിച്ചുള്ള നിലവിലെ ധാരണയെ ഗണ്യമായി മാറ്റിമറിക്കും.

ആദ്യകാല സൂപ്പർനോവകൾ ജലത്തിന്‍റെ സൃഷ്‍ടിയിൽ നിർണായക പങ്ക് വഹിച്ചതായി നേച്ചർ ആസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പ്രപഞ്ചം തുടക്കത്തിൽ ഹൈഡ്രജൻ, ഹീലിയം, ലിഥിയം തുടങ്ങിയ അടിസ്ഥാന മൂലകങ്ങളായിരുന്നു. ജലത്തിന് ആവശ്യമായ ഘടകമായ ഓക്സിജൻ ഒന്നാം തലമുറ നക്ഷത്രങ്ങളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടു, പിന്നീട് സൂപ്പർനോവ സംഭവങ്ങളിൽ അവ പൊട്ടിത്തെറിച്ചു. ബഹിരാകാശത്ത് വെള്ളം ആദ്യമായി എങ്ങനെ, എപ്പോൾ പ്രത്യക്ഷപ്പെട്ടുവെന്ന് നിർണ്ണയിക്കാൻ, അറിയപ്പെടുന്ന ആദ്യകാല നക്ഷത്ര സ്ഫോടനങ്ങളായ പോപ്പുലേഷൻ III സൂപ്പർനോവകളെ പഠനം പരിശോധിച്ചു.

പോർട്ട്സ്മൗത്ത് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡാനിയേൽ വാലന്‍റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം കോർ-കൊളാപ്സ് സൂപ്പർനോവകൾ പെയർ-ഇൻസ്ടെബിലിറ്റി സൂപ്പർനോവകൾ എന്നിങ്ങനെ രണ്ട് തരം സൂപ്പർനോവകളുടെ മോഡലുകൾ വിശകലനം ചെയ്തു. രണ്ട് തരങ്ങളും ജല തന്മാത്രകൾ രൂപപ്പെട്ടിരിക്കാൻ സാധ്യതയുള്ള സാന്ദ്രമായ വാതക മേഘങ്ങൾ സൃഷ്ടിച്ചു. ഈ സൂപ്പർനോവകൾക്കുള്ളിൽ സൃഷ്ടിക്കപ്പെട്ട ഓക്സിജൻ ഹൈഡ്രജനുമായി സംയോജിച്ച് വെള്ളം ഉത്പാദിപ്പിക്കുകയും ജീവന് ആവശ്യമായ അവശ്യ മൂലകങ്ങൾക്ക് അടിത്തറയിടുകയും ചെയ്തുവെന്ന് ലൈവ് സയൻസിന് നൽകിയ പ്രസ്‍താവനയിൽ ഡാനിയേൽ വാലൻ വിശദീകരിച്ചു.

ആദ്യത്തെ ഗാലക്സികളുടെ രൂപീകരണ സമയത്ത് വെള്ളം അതിജീവിച്ചിരുന്നെങ്കിൽ, അത് ഒരു വിനാശകരമായ പ്രക്രിയയാണെങ്കിൽ, കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഗ്രഹങ്ങളുടെ രൂപീകരണത്തിലും അത് ഉൾപ്പെട്ടിരിക്കാമെന്ന് പ്രബന്ധത്തിൽ ഗവേഷകർ അഭിപ്രായപ്പെടുന്നു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ളവ ഉൾപ്പെടെ കൂടുതൽ നിരീക്ഷണങ്ങളിലൂടെ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കപ്പെട്ടാൽ, പ്രപഞ്ചത്തിൽ ജീവൻ ആദ്യമായി ഉണ്ടായത് എപ്പോഴാണ് എന്നതിനെക്കുറിച്ചുള്ള നിലവിലുള്ള ധാരണയെ ഈ കണ്ടെത്തലുകൾ അടിമുടി മാറ്റിയേക്കാം.

STORY HIGHLIGHTS: water-could-have-formed-as-early-as-100-to-200-million-years-after-the-big-bang-new-research-suggests

ReadAlso:

കടലിന്‍റെ നിറം അസാധാരണമായ രീതിയില്‍ മാറുന്നു; അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്നത് മഹാദുരന്തമോ ?

25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം നാളെ ഭൂമിക്കരികെ എത്തുന്നു

ഇന്ത്യയുടെ സ്വപ്നപദ്ധതി ‘ഗഗൻയാൻ’ വൈകും; കാരണമെന്താണെന്നോ?

കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണ്ണായക കണ്ടെത്തലുമായി നാസ

സ്വർണ്ണം ലയിപ്പിക്കുന്ന പൂപ്പൽ ? നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

Tags: അന്വേഷണം.കോംഅന്വേഷണം. ComuniverseBig Banganwesanam.comNature Astronomyഗാലക്സിമഹാവിസ്ഫോടനംWATER

Latest News

ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | holiday-for-educational-institutions-operating-relief-camps-tomorrow

സ്റ്റേഡിയം ദുരന്തം: മാപ്പു ചോദിച്ച് ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി; അനുശോചിച്ച് പ്രധാനമന്ത്രി | dk-shivakumar-apologizes-for-the-tragedy-bjp-criticizes-congress-pm-expresses-condolence

35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ എത്തിയത് മൂന്ന് ലക്ഷത്തോളം പേർ; സർക്കാരിന് പങ്കില്ലെന്ന് സിദ്ധരാമയ്യ | bengaluru stampede financial assistance rs10 lakh

‘തൃണമൂല്‍ സ്ഥാനാര്‍ഥിയായും സ്വതന്ത്രനായും പത്രിക നല്‍കിയത് ചട്ടലംഘനം’; അന്‍വറിനെതിരെ ടിഎംസി നേതാവ് | TMC complaint against PV Anvar

തമിഴ്നാട് തീരത്ത് ഓർ മത്സ്യത്തെ കണ്ടെത്തി ഇത് അടുത്ത ദുരന്തത്തിനുള്ള സൂചനയോ.?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.