Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ബീമാപള്ളി നഴ്‌സറി സ്‌കൂള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു: കുട്ടികള്‍ വപഠിക്കാന്‍ തുടങ്ങി; എന്നെന്നേയ്ക്കുമായി പൂട്ടിപ്പോകാവുന്ന സ്‌കൂളിന്റെ പുനര്‍ ജന്‍മം ബീമാപ്പള്ളിക്ക് സന്തോഷം പകര്‍ന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 17, 2025, 05:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കണം എന്ന ഉത്തരവിന്റെ മറവില്‍ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയ ബീമാപള്ളി നഴ്‌സറി സ്‌കൂള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നഴ്‌സറി സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന നാട്ടുകാരുടെ പരാതി പരിഗണിച്ച തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിമായ എസ് ഷംനാദിന്റെ ഉത്തരവിന് തുടര്‍ന്നാണ് നഴ്‌സറി തുറന്ന് പ്രവര്‍ത്തിച്ചത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കണം എന്ന ഉത്തരവിന്റെ മറവില്‍ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം തന്നെ നിര്‍ത്തിവെച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ തീരുമാനം കുട്ടികളുടെ അവകാശങ്ങളുടെ നിഷേധം ആണെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മാലിന്യ നിക്ഷേപവും ബീമാപള്ളി നഴ്‌സറി സ്‌കൂളിന് അടുത്ത് അതേ ബില്‍ഡിങ്ങില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡിന്റെ ഓഫീസും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ആകാശവാണി കോമ്പൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും കുട്ടികളുടെ പഠനം സൗകര്യപ്രദമാക്കി നിശ്ചയിക്കുന്നതിനും ആയി ഉത്തരവുകള്‍ നല്‍കി. മാത്രവുമല്ല കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മാലിന്യ നിക്ഷേപവും അതിന്റെ നിര്‍മാര്‍ജനവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലേക്ക് ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും ആ ഉത്തരവുകള്‍ നിലനില്‍ക്കെ തന്നെ ആറു വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം നിലച്ചു പോകുന്ന രീതിയില്‍ യാതൊരുവിധ ബദല്‍ സംവിധാനവും ഏര്‍പ്പെടുത്താതെ ബീമാപള്ളി നഴ്‌സറി സ്‌കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ആ നടപടിയെ ചോദ്യംചെയ്താണ് രക്ഷിതാക്കള്‍ സമിതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചത്.

തുടര്‍ന്ന് 2025 മാര്‍ച്ച് 10 ന് കോര്‍പറേഷന്‍ നഴ്‌സറി സ്‌കൂളില്‍ നടത്തിയ ഹിയരങ്ങില്‍ ബീമാപള്ളി നഴ്‌സറി സ്‌കൂളിന്റെ പ്രവര്‍ത്തനം എത്രയും വേഗം തുടങ്ങണമെന്നും മാര്‍ച്ച് പതിനേഴാം തീയതി തന്നെ പുനര്‍ പ്രവര്‍ത്തനം നടത്തണമെന്നും തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി ഉത്തരവിട്ടിട്ടു. ICDS സൂപ്പര്‍വൈസറോട് കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ ഒരുക്കുന്നതിന് കുറിച്ചും തിരുവനന്തപുരം കോര്‍പറേഷന്‍ അധികൃതരുമായി സംവദിച്ച് അതിന്റെ രേഖ 2025 മാര്‍ച്ച് 22 ന് മുന്നേ കോര്‍പറേഷനും ജില്ലാ നിയമ സേവന അതോറിറ്റിക്കും നല്‍കാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പകരമായി കണ്ടെത്തിയ അക്ഷയ സെന്റര്‍ കെട്ടിടവും സീനിയര്‍ സിവില്‍ ജഡ്ജും DLSA സെക്രെട്ടറിയുമായ് എസ് ഷംനാദും, അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ശ്രീമതി ബീനാ പി ആനന്ദ് ,ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വക്കറ്റ് ഷാനിബ ബീഗം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ആ കെട്ടിടം നഴ്‌സറിയുടെ പ്രവര്‍ത്തനത്തിന് അഭികാമ്യമല്ലെന്ന് മനസ്സിലാക്കിയതിനാല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന അതേ ബില്‍ഡിങ്ങില്‍ തന്നെ നഴ്‌സറി സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനും,

ആകാശവാണി കോമ്പൗണ്ടില്‍ ചുറ്റും മതിലിന് മുകളിലായി ഇരുമ്പ് കമ്പി കൊണ്ടുള്ള വേലി നിര്‍മ്മിക്കണമെന്നും, നിലവിലുള്ള സിസിടിവി ക്യാമറകളെ കൂടാതെ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും അവയില്‍ ഒന്നോ രണ്ടോ ക്യാമറകള്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ബീമാപള്ളി നഴ്‌സറി സ്‌കൂളിന്റെ മുകള്‍വശത്തായി സ്ഥാപിക്കണമെന്നും ആയത് ആകാശവാണി തന്നെ നിയന്ത്രിക്കേണ്ടതാണെന്ന് ഉത്തരവിട്ടിട്ടുണ്ട്.

നിലവില്‍ ബീമാപള്ളി നഴ്‌സറി സ്‌കൂള്‍ മത്സ്യഫെഡ് 2 റൂമുകള്‍ക്കിടയില്‍ സാന്‍വിച്ച് രീതിയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അക്ഷയ സെന്റര്‍ ബില്‍ഡിംഗ് മത്സ്യഫെഡിന് അഭികാമ്യം ആണെന്നും ആ സ്ഥാപനം നിലവിലുള്ള സ്ഥലത്ത് നിന്നും അക്ഷയ സെന്റര്‍ കെട്ടിടത്തിലേക്ക് മാറ്റുകയാണെങ്കില്‍ നഴ്‌സറി സ്‌കൂളിന്റെ പ്രവര്‍ത്തനം ഏറ്റവും നന്നായി നടന്നു പോകുമെന്നും ആയതിലേക്കായി ഫിഷറീസ് വകുപ്പിന്റെ ഡയറക്ടറോട് ഇക്കാര്യത്തെക്കുറിച്ച് ഇന്‍സ്‌പെക്ഷന്‍ നടത്തി യഥാവിധി തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു.

ബീമാപള്ളി മേഖലയില്‍ നിന്നാണ് കൂടുതല്‍ മാലിന്യങ്ങളും ആകാശവാണി കോമ്പൗണ്ടിലേക്കും നഴ്‌സറി സ്‌കൂളിന് സമീപത്തേക്ക് വലിച്ചെറിയുന്നത് എന്നും ആയതിന്റെ ഗുണദോഷങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ബീമാപള്ളി ജമാഅത്തിന്റെ നേതൃത്വത്തില്‍ ഒരു ബോധവല്‍ക്കരണ സെമിനാര്‍ 2025 ഏപ്രില്‍ 8 ന്ബീമാപള്ളി ഹാളില്‍ വച്ച് നടത്തേണ്ടതാണെന്നും ജമാഅത്തിലെ കുടുംബങ്ങളില്‍ നിന്ന് മുതിര്‍ന്ന ഏതെങ്കിലും ഒരു വ്യക്തി നിര്‍ബന്ധമായും പങ്കെടുത്തിരിക്കേണ്ടതാന്നും അറിയിച്ചു. ആ സെമിനാറില്‍ ജിലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കളക്ടര്‍, കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കും.

CONTENT HIGH LIGHTS; Beemapally Nursery School reopens: Children start studying; Beemapally rejoices over the rebirth of a school that could have been closed forever

ReadAlso:

ലഹരി വിരുദ്ധ പോരാട്ടം: കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള വീട്ടമ്മമാരുടെ സൈക്കിൾ റാലി സമാപിച്ചു

പൊന്മുടി സർവീസ് ബസിൽ തേങ്ങ വീണ് ചില്ല് തകർന്നു; രണ്ട് വനിതാ യാത്രക്കാർക്ക് പരിക്ക്

പച്ചക്കറി വില കുതിച്ചു; പയർ, ബീൻസ്, തൊണ്ടൻമുളക് നൂറ് കടന്നു

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ

കടബാധ്യതയെ തുടർന്ന് മകന്റെ ചോറൂൺ ദിവസത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

Tags: ANWESHANAM NEWSBEEMA PALLY NURSERY SCHOOLBHEENA PALLY UROOS

Latest News

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്

ഹോസ്റ്റലിൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

‘ഓപ്പറേഷൻ സിന്ദൂറിന് മറുപടി’;ബംഗ്ലാദേശിനെ ‘ലോഞ്ച് പാഡ്’ ആക്കി ലഷ്കർ; ഇന്ത്യയ്ക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലി തർക്കം; കാലിഫോർണിയയിൽ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് വി ഡി സതീശൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies