ചൂട് കൂടുമ്പോൾ തണുത്ത എന്തെങ്കിലും കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ് അല്ലെ, എങ്കിൽ ഇന്ന് നമുക്ക് ഒരു ആപ്പിൾ മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജാറിലേക്കു തൊലിചെത്തി കഷ്ണങ്ങള്‍ ആക്കിയ ആപ്പിള്‍, ബദാം, ഈന്തപ്പഴം, പഞ്ചസാര കുറച്ചു പാല്‍ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ശേഷം പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്ത് ഒന്ന് കൂടി അടിച്ചെടുക്കു. ആപ്പിള്‍ മില്‍ക്ക് ഷേക്ക് റെഡി.