Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

കുഴലപ്പം കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കി എടുക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 19, 2025, 06:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആവശ്യമുള്ള സാധനങ്ങള്‍..

1. പച്ചരി – 1 കിലോ
2. പഞ്ചസാര – അര കിലോ
3. തേങ്ങാ – 2 എണ്ണം
4. ജീരകം – 2 ടീസ്പൂണ്‍
5. വെളുത്തുള്ളി – അര കപ്പ്
6. ചുവന്നുള്ളി – 1 കപ്പ്
7. ഉഴുന്നു – 1 കപ്പ്
8. വെളിച്ചെണ്ണ – 250
9. ഉപ്പ് – 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം ,,,,

ഉഴുന്ന് കുതിര്ത്ത്ം കൈകൊണ്ട് ഞെക്കി തൊലികളഞ്ഞ് ആട്ടുകല്ലിലിട്ട് ആട്ടിയെടുക്കുക. വെളുത്തുള്ളിയും ചുവന്നുള്ളിയും പൊളിച്ചെടുക്കണം. ജീരകവും അരച്ചെടുക്കുക. തേങ്ങാ ചുരണ്ടി പിഴിഞ്ഞ് പാല്‍ എടുക്കുക. അതിനുശേഷം പിഴിഞ്ഞ തേങ്ങാ പീരയില്‍ വെള്ളം രണ്ടു തവണയൊഴിച്ച് പിഴിഞ്ഞ് പാല്‍ എടുക്കണം. അരിപൊടിച്ച് തെള്ളിയെടുത്ത് ഉരുളിയില്‍ ഇട്ട് വറക്കുക.

നല്ലതുപോലെ അരിപൊടി ചുവപ്പുനിറമായി മൂക്കുമ്പോള്‍ ഉള്ളിയും മറ്റും അരച്ചുവെച്ചിരിക്കുന്നത് മാവിലിട്ട് ഇളക്കുക. അതിനുശേഷം ഒന്നാം പാലും രണ്ടാം പാലും ചേര്ത്ത്പ ഇളക്കുക. കുഴയുന്നതുവരെ ഇളക്കി മൂന്നാം പാലും ചേര്ത്ത്ച ഇളക്കുക. മാവ് തീക്കനലില്‍ കിടന്ന് വാടണം. അതിനുശേഷം പാത്രം അടുപ്പത്തു നിന്നും വാങ്ങി വച്ചിട്ട് കുറെ സമയം കൂടി കുഴക്കുക. വാഴയിലയില്‍ അല്പം എണ്ണ പുരട്ടുക. കുഴച്ചു വെച്ചിരിക്കുന്ന മാവ് ചെറിയ ഉണ്ടകളായി ഉരുട്ടി വാഴയിലയില്വെ.ച്ച് മറ്റൊരില കൊണ്ട് മൂടി ഒരു പരന്നപാത്രം അതിന്മേല്‍ വെച്ച് അമര്ത്തിിയാല്‍ പരന്നു കിട്ടുന്നു. ഇങ്ങനെ കനം കുറച്ചു പരത്തിയ മാവ് എടുത്ത് കൈവിരല്‍ കൊണ്ട് കുഴലുപോലെ ആക്കുക.

എണ്ണ അടുപ്പത്തുവെച്ച് തിളക്കുമ്പോള്‍ കുഴലപ്പം എണ്ണയില്‍ ഇട്ട് വറുത്തെടുക്കുക.
പഞ്ചസാര വെള്ളത്തില്‍ ഇട്ട് കലക്കി അടുപ്പത്തുവെച്ച് പറ്റിക്കുക. വിരലില്‍ എടുത്താല്‍ നൂല്പാടകമാകുമ്പോള്‍ വാങ്ങിവെക്കുക. എണ്ണയില്‍ വറുത്തെടുത്ത കുഴലപ്പം പഞ്ചസാരയിലിട്ട് ഇളക്കുക. കുഴലപ്പത്തില്‍ പഞ്ചസാര പിടിച്ചു കഴിഞ്ഞാല്‍ വായു കടക്കാത്ത പാത്രത്തിലിട്ട് സൂക്ഷിക്കുക.
മധുരം ആവശ്യമെങ്കില്‍ മാത്രം പഞ്ചസാര ലയിനിയില്‍ മുക്കിയാല്‍ മതി.

ReadAlso:

ഇത് ഒരൊന്നൊന്നര സോയ ഫ്രൈ, ഉണ്ടാക്കി നോക്കൂ…

ഈന്തപ്പഴമുണ്ടോ വീട്ടില്‍ എങ്കിൽ ഒരു കിടിലന്‍ ബജ്ജി ഉണ്ടാക്കാം

വെറും 3 ചേരുവകള്‍ കൊണ്ടൊരു അടിപൊളി ചമ്മന്തി

ഓട്സ് ഉപ്പുമാവ്, രുചിയും ഗുണവും കൂടുതൽ

ചൂര കണ്ടാൽ വിട്ടുകളയല്ലേ! അടിപൊളി ചൂരക്കറി റെസിപ്പി ഇതാ

Tags: കുഴലപ്പം കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കി എടുക്കാംANWESHAAM.com

Latest News

നിലമ്പൂരിൽ പരസ്യ പ്രചാരണം അവസാനലാപ്പിൽ; സംസ്ഥാനത്ത് മാറ്റം വരണമെന്ന് പ്രിയങ്കാ ഗാന്ധി | Nilambur By election Priyanka Gandhi & Yusuf pathan participated in campaign

പ്രിയംവദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കട്ടിലിനടിയിൽ സൂക്ഷിച്ചു; ഭാര്യമാതാവ് കണ്ടതോടെ മൃതദേഹം കുഴിച്ചിട്ടു; കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി വിനോദ്

ശക്തമായ മഴ; 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശബരിമലയിൽ കനത്ത മഴ; പമ്പാ സ്നാനത്തിന് താത്കാലിക നിയന്ത്രണം

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; പ്രതി ലിവിയ ജോസ് അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.