Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആശമാരുടെ ഓണറേറിയം കൂട്ടണമെന്നുതന്നെയാണ് സർക്കാർ നിലപാട്; കേന്ദ്ര ആരോ​ഗ്യമന്ത്രിയെ നേരിൽ കാണുമെന്ന് വീണാ ജോർജ് – kerala asha workers strike

26,125 പേരിൽ 13,000 പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 19, 2025, 07:15 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയുമെടുത്താണ് മുന്നോട്ടുപോകുന്നതെന്നും സമരത്തിൽനിന്ന് പിൻവാങ്ങണമെന്നാണ് ആശമാരോട് ആദ്യം അഭ്യർത്ഥിച്ചതെന്നും മന്ത്രി വീണാ ജോർജ്. പതിനഞ്ചാം തീയതി നടത്തിയ ചർച്ചയിലും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നൽകുന്ന ഫിക്സഡ് ഇൻസെന്റീവ് 3000 രൂപയാണ്. ഓണറേറിയം കൂട്ടണമെന്നുതന്നെയാണ് സർക്കാർ നിലപാട്. കേന്ദ്ര ആരോ​ഗ്യമന്ത്രിയെ ഈയാഴ്ചതന്നെ നേരിൽക്കണ്ട് ആവശ്യപ്പെടുന്നതാണെന്നും മന്ത്രി പറഞ്ഞു. 26,125 പേരാണ് കേരളത്തിൽ ആശമാരായുള്ളത്. അവരിൽ 400ഓളം പേരാണ് സമരരം​ഗത്തുള്ളത്. ഇപ്പറഞ്ഞ 26,125 പേരിൽ 13,000 പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ല. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം അവരുടെ വിവരങ്ങൾ ഒന്നര വർഷം മുൻപ് അയച്ചുകൊടുത്തതാണെന്നും മന്ത്രി അറിയിച്ചു.

ഓണറേറിയം സംസ്ഥാന സർക്കാരും ഇൻസെന്റീവ് കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു നൽകുകയുമാണ് ചെയ്യുന്നത്. 7000 രൂപയാണ് ഓണറേറിയം. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നൽകുന്ന ഫിക്സഡ് ഇൻസെന്റീവ് 3000 രൂപയാണ്. സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നുള്ള നിലയിൽനിന്ന് ആശാ പ്രവർത്തകരെ മാറ്റുകയും അതുസംബന്ധിച്ച മാർ​ഗനിർദേശങ്ങൾ പരിഷ്കരിക്കുകയും ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും വീണാ ജോർജ് പറഞ്ഞു.

1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. അതുകൂടാതെ ഓരോ സേവനങ്ങൾക്കുമുള്ള ഇൻസെന്റീവ് ഒരു ആശയ്ക്ക് ലഭിക്കുന്നത് 75 രൂപയാണ്. 2006-ൽ കേന്ദ്രം നിശ്ചയിച്ച ഇൻസെന്റീവിൽ ഇതുവരെ ഒരു രൂപ പോലും കൂട്ടിയിട്ടില്ല. ഓണറേറിയം നൽകുന്നതിന് പത്ത് മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന് ആശമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ടുള്ള തീരുമാനമുണ്ടാവുകയും നടപ്പിലാക്കുകയും ചെയ്തു. ആ ഉത്തരവ് ഇറങ്ങുകയും ചെയ്തിട്ടുണ്ട്.

21,000 രൂപയായി ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപ അതിന്റെ ബെനിഫിറ്റ് ആയി വേണമെന്നുമാണ് ഇന്നത്തെ ചർച്ചയിൽ അവരാവശ്യപ്പെട്ടത്. ഓണറേറിയം ഇനിയും കൂട്ടണമെന്നുതന്നെയാണ് സർക്കാർ നിലപാട്. എങ്കിലും ഇപ്പോഴത് മൂന്നിരട്ടിയായി വർധിപ്പിക്കണമെന്ന് പറയുമ്പോൾ സംസ്ഥാനം എന്താണ് ഈ വിഷയത്തിൽ ചെയ്യുകയെന്ന് കൃത്യമായി ആശാ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് ഏറ്റവും അനുകൂലമായിട്ടുള്ള നിലപാട് സ്വീകരിക്കുന്നവരാണ് ഈ സർക്കാർ. അതിനിയും അങ്ങനെതന്നെ തുടരുകയും ചെയ്യും. സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നുള്ള നിലയിൽനിന്ന് ആശാ പ്രവർത്തകരെ മാറ്റുകയും അതുസംബന്ധിച്ച മാർ​ഗനിർദേശങ്ങൾ പരിഷ്കരിക്കുകയും ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. മന്ത്രി പറഞ്ഞു.

STORY HIGHLIGHT: kerala asha workers strike

ReadAlso:

കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; കെട്ടിടാവശിഷ്ടത്തിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു | Kottayam

ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു

കോട്ടയം മെഡിക്കൽ കോളജ് അപകടം; തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് സ്ത്രീയെ പുറത്തെടുത്തു; പ്രതിഷേധവുമായി ജനങ്ങൾ | Kottayam Medical College

സൂംബയെ വിമർശിച്ച വിസ്‌ഡം നേതാവ് ടി കെ അഷ്റഫിന് സസ്‌പെൻഷൻ

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണിടത്തു നിന്നും ഒരാളെ കാണാനില്ലെന്ന് പരാതി | Kottayam

Tags: KeralaVEENA GEORGEAnweshanam.comasha workers strike

Latest News

ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ

സുരേഷ് ഗോപിയുടെ നിശബ്ദത: ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം; ജാനകി സിനിമയ്ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രതികരിച്ച് കെ.സി. വേണുഗോപാല്‍ MP

രജിസ്ട്രാര്‍ അനില്‍കുമാര്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ചട്ടുകം: അന്നില്ലാതിരുന്ന എന്ത് വര്‍ഗീയതയാണ് ഇന്ന് രജിസ്ട്രാര്‍ക്ക് അനുഭവപ്പെട്ടതെന്ന് ABVP ?

Los Angeles, California, USA - March 8, 2013 - Delta Airlines Airbus A320-212 takes off from Los Angeles Airport on March 8, 2013. The plane has a range of 5,900 km with 150 seats.

വിമാനത്തിൻ്റെ ചിറക് പൊട്ടി റോഡിൽ വീണു; അത്ഭുതകരമായ ലാൻഡിങ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ‌ അപകടം; കെട്ടിടം ഇടിഞ്ഞുവീണു, നിരവധി പേർക്ക് പരിക്ക് | Kottayam Medical College

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.