ചേരുവകൾ
ചെറുപയർ – 1cup
ഉള്ളി – 1
തക്കാളി – 1
വറ്റൽ മുളക് – 2
കടക് – 1/4 tsp
കറിവേപ്പില
പച്ചമുളക് – 1
മഞ്ഞൾപ്പൊടി – 1/4 tsp
മല്ലിപ്പൊടി – 1 tsp
മുളക് പൊടി – 1 tsp
ഖരം മസാല – 1/4 tsp
ഇഞ്ചി – ഒരു കഷ്ണഠ
വെളുത്തുള്ളി – 6 അല്ലി
വെള്ളം
ഉപ്പ്
തയ്യാറാക്കുന്ന വിധം
overnight soak ചെയ്യാൻ വെച്ച ചെറുപയറും ഉപ്പും 2 cup വെള്ളവും ചേർത്ത് cooker il ഇട്ട് ഒരു 4 whistle അടിപ്പിക്കുക.
ശേഷം പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും പൊട്ടിച്ച് ശേഷം കറിവേപ്പില , പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി, ഉള്ളി ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ മസാലകളും ചേർത്ത് വഴറ്റി, ശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം വേപ്പിച്ച ചെറുപയറും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് mix ചെയ്ത് അടച്ചു വെച്ച് 5 min നേരം cook ചെയ്യുക.
ചെറുപയർ കറി റെഡി.