ചേരുവകൾ
ബീറ്റ്റൂട്ട് – 3 തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തു ഉപ്പ്, മുളക് പൊടി എന്നിവ ചേർത്ത് ഒരു മണിക്കൂർ ഉപ്പ് പിടിക്കാനായി വെക്കുക..
തയ്യാറാക്കുന്ന വിധം
പാൻ ചൂടാകുമ്പോൾ എണ്ണയൊഴിച്ചു കടുക്.. 1spn
ഉലുവ-ഒരു tspn.. കറിവേപ്പില… 3 തണ്ട്
പച്ചമുളക് 4…
വെളുത്തുള്ളി ഒരു ഉണ്ട.. ഇഞ്ചി ഒരു കഷ്ണം.. അരിഞ്ഞത് ക്രമമായി ചേർത്ത് വഴറ്റുക.. തീ കുറച്ചു മുളക് പൊടി 5 tblspn..
.മഞ്ഞൾ പൊടി 1 tspn.. കായപ്പൊടി 1tbl spn..
പഞ്ചസാര 2tbl spn ചേർത്ത് മിക്സ് ചെയ്ത ശേഷം ബീറ്റ്റൂട്ട് .. . ചേർത്ത് മിക്സ് ചെയ്തു.. തിളച്ച വെള്ളം ഒരു കപ്പ് ഒഴിച്ച് തിളവരുമ്പോൾ തീ അണയ്ക്കുക.. വിനാഗിരി 1 കപ്പ് ചേർത്ത് ഉപ്പ് പാകം നോക്കി ചേർക്കുക. അല്പം എണ്ണ മുകളിൽ ഒഴിച്ച് കൊടുക്കുക.