Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പക്ഷികളുമായൊരു സാമീപ്യവും സല്ലാപവും കേട്ടിരിക്കാം; പോകാം ഭരത്പൂരിലേക്ക്! | You may have heard a closeness and chatter with the birds; let’s go to Bharatpur!

ഇഷ്ട കേന്ദ്രങ്ങളായ ജയ്പൂര്‍, ജയ്‌സാല്‍മര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഇടനാഴി കൂടിയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 19, 2025, 11:06 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയിലെ പുകള്‍പെറ്റ വിനോദ സഞ്ചാര കേന്ദ്രമാണ്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം രാജസ്ഥാനിലേക്കുള്ള ‘കിഴക്കന്‍ കവാടം’ എന്നും അറിയപ്പെടുന്നു. 1733ല്‍ മഹാരാജ സൂരജ് മല്‍ ആണ് ഈ പ്രാചീന നഗരി സ്ഥാപിച്ചത്. ഹൈന്ദവ ദേവനായ ശ്രീ രാമന്റെ സഹോദരന്‍,ഭരതനില്‍ നിന്നുമാണ് നഗരിക്ക് ഈ പേര് ലഭിച്ചത്. രാമന്റെ മറ്റൊരു സഹോദരനായ ലക്ഷ്മണനെയും ഭരത്പൂരിന്റെ കുലദൈവമെന്ന നിലയില്‍ ജനങ്ങള്‍ ആരാധിക്കുന്നു. ‘ലോഹാ ഘര്‍’ എന്ന അപര നാമത്തിലും അറിയപ്പെടുന്ന ഭരത്പൂര്‍,വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായ ജയ്പൂര്‍, ജയ്‌സാല്‍മര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഇടനാഴി കൂടിയാണ്.

ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുമായും ധോല്‍പൂര്‍, കരൌലി, ജയ്പൂര്‍, അല്‍വാര്‍ എന്നീ നഗരങ്ങളുമായും അതിരിടുന്നു. പക്ഷികള്‍ക്കായൊരു സങ്കേതം പക്ഷിനിരീക്ഷകന്റെ പറുദീസയായ ഭരത്പൂര്‍ നാഷണല്‍ പാര്‍ക്ക് ലോകപ്രസിദ്ധമാണ്. ഏകദേശം 375 ഓളം പക്ഷി വൈവിധ്യമുള്ള ഈ പാര്‍ക്ക് പ്രകൃത്യാലുള്ള സങ്കേതമാണ്. ശൈത്യകാലവും മഴക്കാലവുമാണ് ഈ പാര്‍ക്ക് സന്ദര്‍ശിക്കുവാന്‍ ഏറ്റവും ഉത്തമം. ദേശാടന പക്ഷികളായ നീര്‍കോഴികള്‍ക്കൊപ്പം ബാര്‍ ഹെഡ്ഡഡ്,ഗ്രെ ലെഗ് ഗീസുകളും കാണപ്പെടുന്നു. ഇവയ്ക്ക് പുറമെ അന്യാദൃശങ്ങളായ പിന്‍ ടൈല്‍ഡ്, കോമണ്‍ ടീല്‍സ്, റൂഡി ഷെല്‍ ഡക്ക്, മലാഡ്‌സ്, വിഡ്ജിയൊന്‍സ്, ഷവലേഴ്‌സ്, കോമണ്‍ ഷെല്‍ ഡക്ക്, റെഡ് ക്രസ്‌റ്റെഡ് പൊക്കാഡ്, ഗാട് വാള്‍സ് എന്നീവകഭേദങ്ങളും ഈ വന്യ ഭൂമിയില്‍ സുലഭമായി കാണപ്പെടുന്നു.

വാസ്തുകലയുടെ സങ്കലന വൈവിധ്യം ഭരത്പൂരിലെ സ്മാരകങ്ങളില്‍ല്‍ കാണപ്പെടുന്ന കൊത്തുപണികളില്‍ രജപുത്രരുടെയും മുഗളരുടെയും ആംഗലേയരുടെയും ഒരു സമ്മിശ്ര സ്വാധീന ശൈലി ദര്‍ശിക്കാം. ലോഹാ ഘര്‍ രാജസ്ഥാനിലെ പ്രശസ്തമായ ദുര്‍ഗങ്ങളിലൊന്നാണ്. ഡീഗ് ഫോര്‍ട്ട്, ഭരത്പൂര്‍ പാലസ്, ഗോപാല്‍ ഭവന്‍ എന്നീ കോട്ട കൊത്തളങ്ങള്‍ക്കൊപ്പം ഗവണ്മെന്റ്മ്യൂസിയവും ഈ നഗരത്തില്‍ സഞ്ചാരികള്‍ക്ക് കാണാം. ഇവയ്ക്ക് പുറമെ ‘ബന്‍കെ ബിഹാരി’ ക്ഷേത്രം, ഗംഗാ ക്ഷേത്രം, ലക്ഷ്മണ്‍ ക്ഷേത്രം എന്നിവ ഭക്തിനിര്‍ഭരതയുടെ ഉദാത്ത നിദര്‍ശനങ്ങളാണ്. ഭരത്പൂരിലെത്തിച്ചേരുന്ന വിധം വ്യോമ, റെയില്‍, റോഡുകള്‍ വഴി അനായാസം ഇവിടെ എത്തിച്ചേരാം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി, ബസ്സുകള്‍ മുഖേന യാത്രികര്‍ക്ക് ഈ നഗരത്തില്‍ വന്നെത്താം.

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ മുംബൈ, ബംഗളുരു, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഈ വിമാനത്താവള ത്തിലേയ്ക്ക് ദൈനംദിന സര്‍വീസുകളുണ്ട്. ജയ്പൂര്‍, മുംബൈ, അഹമദാബാദ്, ഡല്‍ഹി എന്നീ നഗരങ്ങളുമായി ബന്ധിച്ച് ഭരത്പൂരില്‍ നിന്നും റെയില്‍വേ സര്‍വീസുകളുമുണ്ട്. സ്‌റ്റേഷനില്‍ നിന്ന് ഭരത്പൂരിലേക്ക് ടാക്‌സികളും ബസ്സുകളും ലഭ്യമാണ്. ആഗ്ര, ന്യൂ ഡല്‍ഹി, ഫത്തേപൂര്‍ സിക്രി, ജയ്പൂര്‍, അല്‍വാര്‍ എന്നീ നഗരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വാഹനങ്ങളും സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ഥാര്‍ മരുഭൂമിയുടെ സാമീപ്യത്താല്‍ തീക്ഷ്ണമായ കാലാവസ്ഥയാണ് ഭരത്പൂരിലേത്.മഴക്കാലവും ശൈത്യകാലവുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

STORY HIGHLIGHTS :  You may have heard a closeness and chatter with the birds; let’s go to Bharatpur

ReadAlso:

ഒറ്റ ടിക്കറ്റിൽ 56 ദിവസം കൊണ്ട് രാജ്യം മുഴുവൻ കാണാം!! ഇത് റെയിൽവേയുടെ സ്വപ്ന പദ്ധതി

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

Tags: bharatpurലോഹാ ഘര്‍anwehsanam.comബാര്‍ ഹെഡ്ഡഡ്ഗ്രെ ലെഗ്birds

Latest News

അസമില്‍ വെള്ളപ്പൊക്കം; 24 മണിക്കൂറിനിടെ മരിച്ചത് മൂന്ന് പേര്‍ | Northeast floods and landslides: Death toll rises to 11 in Assam

റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ ആക്രമണം; 40 യുദ്ധവിമാനങ്ങൾ തകർത്തു | Ukraine launches massive drone attack targeting Russian airbases

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; കൊല്ലത്ത് ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; പത്ത് കോടി വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ | Two Students arrested with hybrid cannabis worth Rs 10 crore at Thiruvananthapuram airport

റഷ്യയും ചൈനയും ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി; ആരോപണവുമായി ബ്രിട്ടൻ | Russia and China are greatest threat to world says UK Report

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.